Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsKochiകൊച്ചി ഗോശ്രീ...

കൊച്ചി ഗോശ്രീ ഒന്നാം പാലത്തിൽ  ​ഗതാ​ഗത ​നിയന്ത്രണം

കൊച്ചി: ബോൾ​ഗാട്ടി പാലത്തിന്റെ (ഒന്നാം ​ഗോശ്രീ പാലം) ഉപരിതല പുനർനിർമാണത്തിന്റെ ഭാ​ഗമായി ​ഗതാ​ഗത നിയന്ത്രണം. ഇന്നു നാളെയും ഒന്നാം ​ഗോശ്രീ പാലത്തിൽ ​ഗതാ​ഗത നിയന്ത്രണമുണ്ടാകും.

രാത്രി 8 മണി മുതൽ പാലത്തിലൂടെയുള്ള വാഹന ​ഗതാ​ഗതം പൂർണമായി നിരോധിക്കും. പാലത്തിന്റെ നടപ്പാതയിലൂടെ കാൽനട യാത്രമാണ് അനുവദിക്കുകയെന്ന് അധികൃതർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കണ്ണൂരിൽ മഴക്കുഴി എടുക്കുന്നതിനിടയിൽ കിട്ടിയ കുടത്തിൽ സ്വർണവും വെള്ളിയും

കണ്ണൂർ : കണ്ണൂരിൽ മഴക്കുഴി എടുക്കുന്നതിനിടയിൽ റബ്ബർ തോട്ടത്തിൽ നിന്ന് കണ്ടെത്തിയ കുടത്തിൽ സ്വർണവും വെള്ളിയും.പരിപ്പായി ഗവൺമെൻറ് എൽപി സ്കൂളിനടുത്ത് സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ നിന്നാണ് ഇവ കിട്ടിയത്. 18 പേരുണ്ടായിരുന്ന തൊഴിലുറപ്പ്...

എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ചു . എസ്എസ്എൽസി പരീക്ഷ 2026 മാർച്ച് 5 ന് തുടങ്ങി മാർച്ച് 30 അവസാനിക്കും. രാവിലെ 9.30 ന് പരീക്ഷകൾ തുടങ്ങും....
- Advertisment -

Most Popular

- Advertisement -