Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsയമ്മർകുളങ്ങര ശ്രീ...

യമ്മർകുളങ്ങര ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ തിരുപന്ത മഹോത്സവം നാളെ

തിരുവല്ല: പെരിങ്ങര യമ്മർകുളങ്ങര ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ഈ വർഷത്തെ തിരുപന്ത മഹോത്സവം ഏപ്രിൽ 6 ന് നടക്കും. യമ്മർകുളങ്ങര ശ്രീ മഹാഗണപതി ക്ഷേത്ര സമിതിയുടെ ആഭിമുഖ്യത്തിലാണ് മഹോത്സവം നടത്തുന്നത്.

6 -ന് രാവിലെ 5 ന് തിരുപന്തം അറിയിപ്പ്, ഹരിനാമ കീർത്തനം, അഭിഷേകം. 6.30ന് മഹാഗണപതി ഹോമം.  9.30 ന് നവകം, പഞ്ചഗവ്യം. 10 ന് മഹാ പ്രസന്ന പൂജയും വിശേഷാൽ നിവേദ്യവും. 11.30 ന് സർപ്പം പാട്ട്, 12 ന് മഹാപ്രസാദമൂട്ട്. വൈകിട്ട് 6.30 ന് ദീപ കാഴ്ചയും വിശേഷാൽ ദീപാരാധനയും. 8.30 ന് തിരു ആലുംതുരുത്തി, പടപ്പാട്, കരുനാട്ടുകാവ് ഭഗവതിമാർക്ക് വരവേൽപ്പ്, ജീവിത കളി, ആറാട്ട്, നിവേദ്യം, കരിമരുന്ന് പ്രയോഗം എന്നിവയാണ് പ്രധാന പരിപാടികൾ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയിൽവേ ഗേറ്റ് അടച്ചിടും

കോട്ടയം:  കുറുപ്പന്തറ- ഏറ്റുമാനൂർ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസിംഗ് -ഗേറ്റ് നമ്പർ 27 (കാണക്കാരി ഗേറ്റ് )സെപ്റ്റംബർ 11-ന് ഉച്ച കഴിഞ്ഞ് മൂന്നുവരെ അടിയന്തര അറ്റകുറ്റപ്പണികൾ അടച്ചിടും. വാഹനങ്ങൾ മറ്റു റോഡു മാർഗം കടന്ന് പോകണമെന്ന്...

എസ്ഐആർ : സമയം അനുവദിക്കണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ഉന്നയിക്കാൻ സുപ്രീംകോടതി

ന്യൂഡൽഹി : എസ്‌ഐആറിന്റെ ഭാഗമായ എന്യുമറേഷൻ ഫോം സമർപ്പിക്കുന്നതിന് കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ഉന്നയിക്കാൻ സുപ്രീംകോടതി കേരള സർക്കാരിനോട് നിർദേശിച്ചു. നാളെ വൈകിട്ട് 5നകം ഇക്കാര്യം വ്യക്തമാക്കി...
- Advertisment -

Most Popular

- Advertisement -