Monday, November 9, 2026
No menu items!

subscribe-youtube-channel

HomeNewsKottayamറെയിൽവേ ഗേറ്റ്...

റെയിൽവേ ഗേറ്റ് അടച്ചിടും

കോട്ടയം:  കുറുപ്പന്തറ- ഏറ്റുമാനൂർ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസിംഗ് -ഗേറ്റ് നമ്പർ 27 (കാണക്കാരി ഗേറ്റ് )സെപ്റ്റംബർ 11-ന് ഉച്ച കഴിഞ്ഞ് മൂന്നുവരെ അടിയന്തര അറ്റകുറ്റപ്പണികൾ അടച്ചിടും.

വാഹനങ്ങൾ മറ്റു റോഡു മാർഗം കടന്ന് പോകണമെന്ന് അധികൃതർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രീവല്ലഭ ക്ഷേത്രക്കുളം ജലസേചന വകുപ്പിന്റെ ശുചീകരണ പദ്ധതിയിൽ ഉൾപ്പെടുത്തും: അഡ്വ.വർഗീസ് മാമ്മൻ എം.എൽ.എ

തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിലെ ക്ഷേത്രക്കുളം കേരള സർക്കാർ ജലസേചന വകുപ്പിന്റെ ശുചീകരണ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി തിരുവല്ല മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. തിരുവല്ല എം.എൽ.എ...

36 ഇന്ത്യൻ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി : മറയാക്കിയത് സിവിലിയൻ വിമാനങ്ങൾ

ന്യൂഡൽഹി : ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയും പാക്കിസ്ഥാൻ സൈന്യം 36 ഇന്ത്യൻ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ആക്രമണം നടത്തിയെന്ന് ഇന്ത്യൻ സൈന്യം .ജമ്മുകശ്മീർ, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ കേന്ദ്രങ്ങളെയാണ് പാകിസ്താൻ ആക്രമിക്കാൻ ശ്രമിച്ചത്.300...
- Advertisment -

Most Popular

- Advertisement -