Saturday, November 28, 2026
No menu items!

subscribe-youtube-channel

HomeNewsMumbaiപ്രധാനമന്ത്രിയുടെ വിമാനത്തിന്...

പ്രധാനമന്ത്രിയുടെ വിമാനത്തിന് ഭീകരാക്രമണ ഭീഷണി : ഒരാൾ അറസ്റ്റിൽ

മുംബൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമാനത്തിന് ഭീകരാക്രമണ ഭീഷണി. .ഇന്നലെയാണ് മുംബൈ പൊലീസിന് ഫോൺ കോളിലൂടെ ഭീഷണി ലഭിച്ചത്.പ്രധാനമന്ത്രി യുഎസ് സന്ദർശനത്തിനു പോകുമ്പോൾ വിമാനത്തിനു നേരെ ഭീകരാക്രമണ സാധ്യതയുണ്ടെന്നായിരുന്നു ഭീഷണി .സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായി മുംബൈ പൊലീസ് അറിയിച്ചു.മുംബൈയിലെ ചെംപൂർ മേഖലയിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഇയാൾക്ക് മാനസിക പ്രശ്നമുണ്ടെന്ന് പോലീസ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നാഗ്പൂർ സംഘർഷം : മുഖ്യ ആസൂത്രകൻ ഫഹീം ഷമീം ഖാൻ അറസ്റ്റിൽ

നാഗ്പുര്‍ : നാഗ്പുരിലുണ്ടായ അക്രമ സംഭവങ്ങളുടെ മുഖ്യ ആസൂത്രകൻ അറസ്റ്റില്‍. മൈനോരിറ്റീസ് ഡെമോക്രാറ്റിക് പാർട്ടി നേതാവ്‌ ഫഹിം ഷമീം ഖാനാണ് അറസ്റ്റിലായത് .ഖുറാൻ കത്തിച്ചെന്ന വ്യാജ പ്രചാരണം നടത്തി ഇയാൾ കലാപത്തിന് പ്രേരിപ്പിച്ചെന്നാണ്...

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്

ചെങ്ങന്നൂർ : ഇൻഡ്യൻ റഡ് ക്രോസ് സൊസൈറ്റി ചെങ്ങന്നൂർ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ പുഷ്പറ്റിരി മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ മെയ് 30ശനിയാഴ്ച രാവിലെ 8 മണി മുതൽ 1 വരെ തിരുവൻ വണ്ടൂർ ഗവൺമെന്റ് ഹയർ...
- Advertisment -

Most Popular

- Advertisement -