Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകാറ്റും മഴയും:...

കാറ്റും മഴയും: ഉഴവൂരിൽ  ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് വൈദ്യൂത തൂൺ വീണ് ഡ്രൈവർക്ക് ഗരുതര പരിക്ക്

കോട്ടയം: ഉഴവൂരിൽ ശക്‌തമായ കാറ്റിലും മഴയിലും ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് വൈദ്യൂത തൂൺ വീണ് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. പൂവത്തുങ്കൽ മണിയാക്കുപാറ സ്വദേശി ബാബുവിനാണ് പരിക്കേറ്റത്.

ശക്തമായ കാറ്റിൽ ഉഴവൂർ- ആൽപ്പാറ റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ഉഴവൂർ – മോനിപ്പിള്ളി റോഡ്, ഉഴവൂർ – പൂവത്തുങ്കൽ റോഡ് എന്നീ പ്രദേശങ്ങളിൽ നിരവധിയിടങ്ങളിൽ മരം വീണ് വൈദ്യൂത തൂൺ ഒടിഞ്ഞ  നിലയിലാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിന്ദുവിന്റെ കുടുംബത്തിന് സഹായധനം മന്ത്രി വി.എൻ. വാസവൻ കൈമാറി

കോട്ടയം : മെഡിക്കൽ കോളജ് ആശുപത്രിക്കെട്ടിടഭാഗം തകർന്നുണ്ടായ അപകടത്തിൽ മരിച്ച തലയോലപ്പറമ്പ് ഉമ്മാംകുന്ന് മേപ്പോത്തുകുന്നേൽ ബിന്ദുവിന് സർക്കാർ പ്രഖ്യാപിച്ച സഹായധനം സഹകരണം - തുറമുഖം- ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ വീട്ടിലെത്തി കൈമാറി. വെള്ളിയാഴ്ച...

ഗുണ്ടാ നേതാവിന്റെ വിരുന്നിൽ പങ്കെടുത്ത സംഭവം: 2 പൊലീസുകാർക്ക് സസ്പെൻഷൻ

ആലപ്പുഴ : ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വിരുന്നിൽ പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്ത സംഭവത്തിൽ 2 പൊലീസുകാരെ സസ്പെൻഡ് ചെയ്തു. ഒരു ഡ്രൈവറും സി.പി.ഒയുമാണ് സസ്പെൻഷനിലായിരിക്കുന്നത്. ഡി.വൈ.എസ്.പിയുടെ ഡെപ്യൂട്ടികളായി താത്കാലികമായി വന്ന ഉദ്യോ​ഗസ്ഥരാണ് ഇവർ....
- Advertisment -

Most Popular

- Advertisement -