Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയില്‍ രണ്ട്...

ആലപ്പുഴയില്‍ രണ്ട് പേര്‍ പാലത്തിൽ നിന്ന് കായലില്‍ ചാടി

ആലപ്പുഴ:പള്ളാത്തുരുത്തി പാലത്തിന് മുകളില്‍ നിന്ന് രണ്ടു പേര്‍ കായലിലേക്ക് ചാടി. ഇന്ന് രാവിലെയാണ് സംഭവം. ലോറി ഡ്രൈവറാണ് രണ്ടു പേര്‍ കായലിലേക്ക് ചാടുന്നത് കണ്ടത്. 30 വയസ് തോന്നിക്കുന്ന സ്ത്രീയും പുരുഷനുമാണ് ചാടിയതെന്നാണ് ലോറി ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞത്. സംഭവത്തെതുടര്‍ന്ന് സ്കൂബ ടീമും മുങ്ങല്‍ വിദഗ്ധരും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരള കോൺഗ്രസ് ജില്ലാ നേതൃസംഗമവും അനുസ്മരണ സമ്മേളനവും               

തിരുവല്ല: കേരള കോൺഗ്രസ് പത്തനംതിട്ട ജില്ല നേതൃസംഗമവും ഉന്നത അധികാര സമിതി അംഗം ബിജു ലങ്കഗിരി സ്റ്റിയറിങ് കമ്മിറ്റി അംഗം ജീ പൂത്തിരിക്കൻ എന്നിവരുടെ അനുസ്മരണ സമ്മേളനം കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ...

റഷ്യ-യുക്രെയിൻ യുദ്ധം : ട്രംപിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിച്ച് സെലന്‍സ്‌കി

ന്യൂഡൽഹി : റഷ്യ-യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിച്ച് യുക്രൈന്‍ പ്രസിഡന്റ് വ്ളോഡിമർ സെലൻസ്കി. പ്രസിഡന്റ് ട്രംപില്‍ നിന്നും കൂടുതല്‍ സജീവമായ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും നിർദേശങ്ങളിൽ പലതും...
- Advertisment -

Most Popular

- Advertisement -