Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeNewsAdoorഗതാഗത നിരോധനം

ഗതാഗത നിരോധനം

അടൂര്‍ : ദേശീയപാത 183 എ , ഭരണിക്കാവ് -അടൂര്‍ റോഡില്‍ നെല്ലിമുകള്‍ ജംഗ്ഷന് സമീപം കലുങ്ക് നിര്‍മാണം നടക്കുന്നതിനാല്‍ ഫെബ്രുവരി 11 മുതല്‍ മാര്‍ച്ച് 31  വരെ നെല്ലിമുകള്‍ – മണക്കാല റോഡില്‍ ഗതാഗതം പൂര്‍ണമായി നിരോധിക്കും.

അടൂര്‍ ഭാഗത്തു നിന്നും ഭരണിക്കാവ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍  മണക്കാല ജംഗ്ഷനില്‍ നിന്ന് വലത്തോട്ട് തൃച്ചേന്ദമംഗലം അമ്പലം വഴി പെരിങ്ങനാട് -വഞ്ചിമുക്ക് ജംഗ്ഷനില്‍ എത്തി ഇടത്തോട്ട് തിരിഞ്ഞ് നെല്ലിമുകള്‍ ജംഗ്ഷനിലെത്തി ദേശീയപാത 183എ യില്‍ പ്രവേശിച്ച്  ഭരണിക്കാവിലേക്ക് പോകണം.

ഭരണിക്കാവില്‍ നിന്ന് അടൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍  നെല്ലിമുകള്‍ ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞു  പെരിങ്ങനാട് – വഞ്ചിമുക്ക് ജംഗ്ഷനിലെത്തി  വലത്തോട്ടുതിരിഞ്ഞു തൃച്ചേന്ദമംഗലം അമ്പലം വഴി മണക്കാല ജംഗ്ഷനിലൂടെ ദേശീയ പാത 183എ യില്‍ പ്രവേശിച്ച് അടൂര്‍ എത്തണമെന്ന് പുനലൂര്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചെറുവള്ളി എസ്റ്റേറ്റിൽ പശുക്കൾ കൂട്ടത്തോടെ ഇടിമിന്നലേറ്റ് ചത്ത നിലയിൽ

കോട്ടയം :  ചെറുവള്ളി എസ്റ്റേറ്റിൽ അഴിച്ചുവിട്ടു വളർത്തുന്ന പശുക്കൾ കൂട്ടത്തോടെ ഇടിമിന്നലേറ്റ് ചത്ത നിലയിൽ. 12 പശുക്കളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. പശുക്കൾ ചത്തത് ഇടിമിന്നൽ ഏറ്റാണെന്ന് പോസ്റ്റുമോട്ടത്തിൽ സ്ഥിരീകരിച്ചതായി ജില്ലാ വെറ്റിനറി...

തിരുമുൽ കാഴ്ചകളുമായി അഗസ്ത്യർകൂടത്തിലെ വനവാസികളെത്തി

ശബരിമല : അഗസ്ത്യർ കൂട്ടത്തിലെ വനവാസികൾ ഇത്തവണയും അയ്യപ്പദർശനപുണ്യം തേടി ശബരിമലയിലെത്തി. തിരുവനന്തപുരം ജില്ലയിലെ കോട്ടൂർ മുണ്ടണി മാടൻ തമ്പുരാൻ ക്ഷേത്ര ട്രസ്റ്റി വിനോദ് മുണ്ടണിയുടെ നേതൃത്വത്തിലുള്ള 145 അംഗ സംഘമാണ് ഇത്തവണ...
- Advertisment -

Most Popular

- Advertisement -