Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeSportsസമ്മർ കോച്ചിങ്...

സമ്മർ കോച്ചിങ് ക്യാമ്പ്

തിരുവനന്തപുരം : കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വിവിധ കായികയിനങ്ങളിൽ ഏപ്രിൽ 1 മുതൽ സമ്മർ കോച്ചിംഗ് ക്യാമ്പ് സെൻട്രൽ സ്റ്റേഡിയം, ശംഖുമുഖം ഇൻഡോർ സ്റ്റേഡിയം, ഡോ. അംബേദ്കർ ഇന്റർനാഷണൽ സ്വിമ്മിംഗ് പൂൾ പിരപ്പൻകോട് എന്നിവിടങ്ങളിലായി നടത്തും.

അത്ലറ്റിക്സ്, ബാസ്കറ്റ്ബോൾ, ഫുട്ബോൾ, വോളിബോൾ, ഹാൻഡ്ബാൾ, ജിംനാസ്റ്റിക്സ്, ക്രിക്കറ്റ്, ഫെൻസിങ്, റസ്ലിങ്, ബോക്സിംഗ്, ബേസ്ബോൾ, റഗ്ബി (തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം) ബാഡ്മിന്റൺ, (ശംഖുമുഖം ഇൻഡോർ സ്റ്റേഡിയം) നീന്തൽ (ഇന്റർനാഷണൽ സ്വിമ്മിംഗ് പൂൾ പിരപ്പൻകോട്) എന്നീ കായിക ഇനങ്ങളിൽ 8 വയസ് മുതൽ 17 വയസുവരെയുള്ള കുട്ടികൾക്ക് പ്രവേശനം നൽകും. വിശദവിവരങ്ങൾക്ക് : 0471 – 2330167, 2331546.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഏഴംകുളം കനാൽ പാലം തർക്കം പരിഹരിച്ചു: നിർമ്മാണം ഉടൻ ആരംഭിക്കും-ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കർ

പത്തനംതിട്ട: ഏഴംകുളം- കൈപ്പട്ടൂർ റോഡ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ധൃതഗതിയിൽ നടന്നുവരികയാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. എന്നാൽ ഏഴംകുളം ഗവൺമെന്റ്  എൽപിഎസിനും, ഏഴംകുളം ദേവീക്ഷേത്രത്തിനും ഇടയിലുള്ള...

തൃശ്ശൂരിൽ പെട്രോൾ പമ്പിൽ തീപ്പിടിത്തം

തൃശ്ശൂർ : തൃശ്ശൂർ വടക്കാഞ്ചേരി വാഴക്കോട് പെട്രോൾ പമ്പിൽ വൻ തീപിടിത്തം.വാഴക്കോട് ഖാൻ പെട്രോൾ പമ്പിലാണ് ചൊവ്വാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെ തീ പിടിച്ചത്.വാഹനങ്ങളിൽ ഇന്ധനം നിറയ്‌ക്കുന്നതിനിടയിലാണ് തീപിടിത്തമുണ്ടായത്. പമ്പിൽ നിന്നും പുറത്തേക്ക്...
- Advertisment -

Most Popular

- Advertisement -