Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeSpiritualഗുരുവായൂർ ദർശനത്തിന്...

ഗുരുവായൂർ ദർശനത്തിന് മുതിർന്ന പൗരർക്കുള്ള പട്ടികയിൽ  70 വയസ്സ് കഴിഞ്ഞവരെ  പരിഗണിച്ചാൽ മതിയെന്ന് ദേവസ്വം

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് മുതിർന്ന പൗരർക്കുള്ള പട്ടികയിൽ ഇനി മുതൽ 70 വയസ്സ് കഴിഞ്ഞവരെ മാത്രം പരിഗണിച്ചാൽ മതിയെന്ന് പുതിയ ദേവസ്വം തീരുമാനം.

നിലവിൽ 60 വയസ്സുമുതലുള്ളവരേയും മുതിർന്ന പൗരരുടെ ദർശനവരിയിൽ പരിഗണിച്ചിരുന്നു. ഇനി മുതൽ ‘സൂപ്പർ സീനിയേഴ്‌സ്’ എന്ന പേരിലായിരിക്കും അറിയപ്പെടുക. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് ഈജി‌പ്‌ത് വിദേശകാര്യ മന്ത്രി

ന്യൂഡൽഹി: ഈജിപ്ത് വിദേശകാര്യമന്ത്രി ബദർ അബ്ദെലറ്റിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച്ച നടത്തി. ഗാസ സമാധാന നീക്കത്തിൽ നിർണ്ണായക പങ്കു വഹിച്ചതിന് ഈജിപത് പ്രസിഡൻറ് അബ്ദെൽ ഫത്ത അൽ സിസിക്ക് പ്രധാനമന്ത്രി അഭിനന്ദനം...

Kerala Lotteries Results : 15-01-2025 Fifty Fifty FF-125

1st Prize Rs.1,00,00,000/- FA 753116 (VAIKKOM) Consolation Prize Rs.8,000/- FB 753116 FC 753116 FD 753116 FE 753116 FF 753116 FG 753116 FH 753116 FJ 753116 FK 753116...
- Advertisment -

Most Popular

- Advertisement -