Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNew Delhiനടൻ പ്രദീപ്...

നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

ന്യൂഡൽഹി: പ്രശസ്ത നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു. 74 വയസ്സായിരുന്നു. രക്താർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. മുംബൈയിലെ കോകിലബെൻ ആശുപത്രിയിൽ വെച്ചാണ് അന്ത്യം .

തെലുങ്ക്, ഹിന്ദി, തമിഴ് സിനിമകളിലും വില്ലൻ വേഷങ്ങളിലടക്കം തിളങ്ങിയ താരമാണ് റാവത്ത്. മഹാഭാരതം എന്ന സീരിയലിൽ അശ്വത്ഥാമാവിന്റെ വേഷവും റാവത്ത് അവതരിപ്പിച്ചു. “സർഫറോഷ്”, “ലഗാൻ”, “ഗജിനി” തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം വില്ലൻ വേഷങ്ങൾ ചെയ്തു. ചൈന ടൗൺ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും പ്രദീപ് റാവത്ത് അഭിനയിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഖത്തർ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനിയുടെ നിര്യാണം: ഇന്ന് ദേശീയ ദുഃഖാചരണം

തിരുവനന്തപുരം : ഖത്തറിന്റെ മുൻ അമീറും നിലവിലെ അമീറിന്റെ പിതാവുമായിരുന്ന ഹിസ് ഹൈനെസ് ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനിയുടെ നിര്യാണത്തെ തുടർന്ന് ഇന്ന് (ജൂലൈ 13) രാജ്യമൊട്ടാകെ ഒരു ദിവസത്തെ...

പരുമല സെമിനാരിയില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടന്നു

പരുമല: ക്രിസ്തു തന്റെ ശിഷ്യരുടെ കാല്‍കഴുകി ഏളിമയും കരുതലും സ്‌നേഹവും താഴ്മയും ലോകത്തിന്റെ മുന്‍പില്‍ അവതരിപ്പിച്ചതിന്റെ ഓര്‍മ്മയെ അനുസ്മരിച്ച് പരുമല സെമിനാരിയില്‍ നടന്ന കാല്‍കഴുകല്‍ ശുശ്രൂഷ നടന്നു.  സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപന്‍ ഡോ....
- Advertisment -

Most Popular

- Advertisement -