Friday, September 18, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramകോൺഗ്രസിലെ മുഖ്യമന്ത്രി...

കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കം : അതൃപ്തി പ്രകടിപ്പിച്ച് മുസ്ലിം ലീഗ്

മലപ്പുറം : മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസ്സിൽ നടക്കുന്ന പരസ്യ ചർച്ചകളിൽ അതൃപ്തി രേഖപ്പെടുത്തി മുസ്ലിം ലീഗ്. യുഡിഎഫ് ജനങ്ങളുടെ മുമ്പിൽ പരിഹാസ്യരാകുന്നുവെന്ന ലീഗ് നേതൃത്വം വിലയിരുത്തുന്നു .മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് കൃത്യമായ സംവിധാനങ്ങൾ ഉണ്ടെന്നും വോട്ടെണ്ണി ഭൂരിപക്ഷം കിട്ടിയ ശേഷം മാത്രമേ അത്തരം ചർച്ചകൾ നടത്താവൂ എന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.

യുഡിഎഫിന്റെ വിജയത്തിനായി കഷ്ടപ്പെട്ട ലക്ഷക്കണക്കിന് പ്രവർത്തകരുടെ ത്യാഗത്തെ വിസ്മരിക്കുന്നതാണ് ഇത്തരം പരസ്യ തർക്കങ്ങൾ എന്നും ലീഗ് ആരോപിക്കുന്നു. മുഖ്യമന്ത്രി പദവിയിലേക്ക് ആരുടെയും പക്ഷം പിടിക്കില്ലെന്ന നിലപാടിലാണ് ലീ​ഗ്.ലീഗിന് കൂടുതൽ മന്ത്രിസ്ഥാനങ്ങൾക്ക് അർഹതയുണ്ടെന്ന് പറഞ്ഞ സലാം അത്തരം ഡിമാൻഡുകൾ മുന്നോട്ട് വെച്ച് മുന്നണിയിൽ സമ്മർദ്ദം ചെലുത്തില്ലെന്നും അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അതിശക്തമായ മഴയ്ക്ക് സാധ്യത : 2 ജില്ലകളിൽ ഓറഞ്ച് അലെർട്ട്

കോട്ടയം : സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലെർട്ട്. നാളെ പത്തനംതിട്ട, ഇടുക്കി...

തൃക്കൊടിത്താനം വിശ്രമകേന്ദ്രം നാടിനു സമർപ്പിച്ചു

കോട്ടയം : തൃക്കൊടിത്താനം ക്ഷേത്രത്തിനു സമീപം ജില്ലാ പഞ്ചായത്ത് പുതിയതായി നിർമിച്ച വിശ്രമകേന്ദ്രമായ 'പാഥേയം' സഹകരണം -ദേവസ്വം-തുറമുഖം വകുപ്പ് മന്ത്രി വി.എൻ.വാസവൻ നാട്ടിനു സമർപ്പിച്ചു. അഡ്വ. ജോബ് മൈക്കിൾ എം.എൽ എ അധ്യക്ഷത...
- Advertisment -

Most Popular

- Advertisement -