Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramപിഎംശ്രീ പദ്ധതിയില്‍...

പിഎംശ്രീ പദ്ധതിയില്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പം: മുസ്ലിം ലീഗ്

മലപ്പുറം: പിഎംശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനൊപ്പം നില്‍ക്കാന്‍ പാണക്കാട്ട് സാദിഖലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന മുസ്ലിം ലീഗ് മന്ത്രിമാരുടെയും നേതാക്കളുടെയും യോഗം തീരുമാനിച്ചു.

ശനിയാഴ്ച കോഴിക്കോട് ചേരുന്ന മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിക്കു മുന്നോടിയായിട്ടായിരുന്നു ഈ യോഗം. പദ്ധതിയില്‍ നിന്ന് കേരളത്തിന് നിയമപരമായി പിന്മാറാനാകില്ലെന്ന യാഥാര്‍ത്ഥ്യം യോഗം അംഗീകരിച്ചു. ഈ സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ സാമ്പത്തിക-ഭരണപരമായ വ്യവസ്ഥകള്‍ അംഗീകരിക്കാനും പാഠ്യപദ്ധതിയില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാട് സ്വീകരിക്കുകയുമാണ് ഉചിതമെന്നാണ് യോഗത്തിന്‌റെ വിലയിരുത്തല്‍.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോട്ടയം ഈസ്റ്റ് ബി.ആർ.സിയിൽ ഓട്ടിസം പാർക്ക് തുറന്നു

കോട്ടയം: സമഗ്രശിക്ഷാ കേരളം കോട്ടയം ഈസ്റ്റ് ബ്‌ളോക്ക് റിസോഴ്‌സ് സെന്ററി(ബി.ആർ.സി.)ലെ ഓട്ടിസം സെന്ററിനോടു ചേർന്നു ഓട്ടിസം പാർക്ക് തുറന്നു. ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഓട്ടിസം പാർക്കിന്റെ താക്കോൽ പാരഗൺ പോളിമർ  പ്രൈവറ്റ്...

എടത്വപള്ളി പെരുന്നാൾ : പോലീസ് കണ്‍ട്രോള്‍ റൂം തുറന്നു

എടത്വ : എടത്വ പള്ളി തിരുനാളിനോടനുബന്ധിച്ച് പള്ളി കോമ്പൗണ്ടില്‍ പോലീസ് കണ്‍ട്രോള്‍ റൂം തുറന്നു.  ഡിവൈഎസ്പി കെ.എന്‍. രാജേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. വികാരി ഫാ. ജോസഫ് കളരിക്കല്‍ അധ്യക്ഷത വഹിച്ചു. ക്രമസമാധാന ചുമതലയ്ക്കായി...
- Advertisment -

Most Popular

- Advertisement -