Thursday, March 27, 2025
No menu items!

subscribe-youtube-channel

HomeNewsതിരുഃ ആലുംതുരുത്തി...

തിരുഃ ആലുംതുരുത്തി ഭഗവതി ക്ഷേത്രത്തിൽ രേവതി അശ്വതി ഭരണി മഹോത്സവം തുടങ്ങി

തിരുവല്ല: വളഞ്ഞവട്ടം തിരുഃ ആലുംതുരുത്തി ഭഗവതി ക്ഷേത്രത്തിൽ രേവതി, അശ്വതി, ഭരണി മഹോത്സവം തുടങ്ങി.  ഒന്നാം ദിവസം (രേവതി) പള്ളിയുണർത്തൽ, നടതുറക്കൽ,നിർമ്മാല്യദർശനം,അഭിഷേകം,അഷ്ടദ്രിവ്യ മഹാഗണപതിഹോമം,ഉഷപൂജ, നാരായണീയം, വൈകുന്നേരം ചുറ്റുവിളക്കും വിശേഷാൽ ദീപാരാധന, ആകാശദീപകാഴ്ച, അത്താഴപൂജ, പുഷ്പാഞ്ജലി എന്നിവ നടന്നു. ക്ഷേത്രം മേൽശാന്തി വാഴൂർ മഠം  പരമേശ്വര രാമപ്രസാദ് ഭട്ടതിരി ചടങ്ങുകൾക്ക് നേതൃത്വം നൽകി.

കലാവേദിയിൽ ഗാനമേള, നൃത്തനൃത്യങ്ങൾ, തിരുവാതിര എന്നിവയും നടന്നു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അയിരൂർ കഥകളി മേള : ആട്ടവിളക്കിൽ തിരി  തെളിഞ്ഞു

അയിരൂർ : ചെറുകോൽപ്പുഴ പമ്പാ മണൽപ്പുറത്തെ വിദ്യാധിരാജ നഗറിൽ ആട്ടവിളക്ക് തെളിഞ്ഞു, ഇനി കഥകളി മേളയുടെ ഏഴ് രാപ്പകലുകൾ ഡോ. ജോർജ് ഓണക്കൂർ 18-ാമത് ജില്ലാ കഥകളി മേള ഉദ്ഘാടനം ചെയ്തു.      കേരളത്തിൽ മറ്റൊരിടത്തും ലഭിക്കാത്ത...

പക്ഷിപ്പനി : പക്ഷികളുടെ ഉപയോഗവും വിപണനവും നിരോധിച്ചു

പത്തനംതിട്ട :  തിരുവല്ല നഗരസഭ രണ്ടാം വാര്‍ഡ് എ. അമല്‍ കുമാര്‍, എള്ളിമണ്ണില്‍ ഹൗസ്, ചുമത്ര പി.ഒ, തിരുവല്ല എന്നവരുടെ ഉടമസ്ഥയിലുളള കോഴികളില്‍ പക്ഷിപ്പനി (എച്ച്5എന്‍1) സ്ഥിരീകരിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തുനിന്നും ഒരു...
- Advertisment -

Most Popular

- Advertisement -