Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsയുക്രൈനിൽ ചരക്കുകപ്പലിനു...

യുക്രൈനിൽ ചരക്കുകപ്പലിനു നേരെ ആക്രമണം : രണ്ട് ഇന്ത്യൻ‌ പൗരന്മാരെ കാണാതായി

കീവ് : യുക്രൈനിലെ ഒഡേസ തുറമുഖത്ത് നിർത്തിയിട്ടിരുന്ന ചരക്കുകപ്പലിനു നേരെ ആക്രമണം .രണ്ട് ഇന്ത്യൻ പൗരന്മാരെ കാണാതായി. കഴിഞ്ഞ രാത്രിയാണ് എജിഎൻ രാഗ്നർ  എന്ന കപ്പലിനുനേരെ ആക്രമണമുണ്ടായത് .കപ്പലിൽ ആകെ നാല് ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്.രണ്ടുപേർ സുരക്ഷിതരാണെന്നും മറ്റു രണ്ടു പേർക്കുള്ള തിരച്ചിലും രക്ഷാപ്രവർത്തനവും ഊർജിതമായി നടക്കുകയാണെന്നും കീവിലെ ഇന്ത്യൻ എംബസി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിജയിന്റെ ‘ജനനായകന്’ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്

ചെന്നൈ : നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയിന്റെ ജനനായകൻ എന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ചിത്രത്തിന് U/A സർട്ടിഫിക്കറ്റ് നൽകണം.ചിത്രം റിവൈസിങ് കമ്മിറ്റിക്ക്...

ശ്രീവല്ലഭക്ഷേത്രത്തിൽ തിരുവാഭരണം ചാർത്തി ഉച്ചപൂജയും തിരുവോണ സദ്യയും നടത്തി

തിരുവല്ല: ശ്രീവല്ലഭക്ഷേത്രത്തിൽ  ആട്ടവിശേഷമായ ഇന്ന്  ദേവന് തിരുവാഭരണം ചാർത്തി ഉച്ചപൂജയും,  ഭക്തർക്ക് തിരുവോണ സദ്യയും നടത്തി. തിരുവോണ സദ്യയുടെ ഉദ്ഘാടനം ക്ഷേത്ര തന്ത്രി  തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് നിർവ്വഹിച്ചു. വൈകിട്ട് പൂജയ്ക്ക്...
- Advertisment -

Most Popular

- Advertisement -