Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKochiമാസപ്പടി കേസിൽ...

മാസപ്പടി കേസിൽ ഇ.ഡി. അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി : മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഇ.ഡി അന്വേഷണത്തിന് അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സിഎംആർഎൽ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. സുപ്രീംകോടതിയിൽ അപ്പീൽ പോകാൻ രണ്ട് ആഴ്ചത്തേക്ക് ഈ ഉത്തരവ് തടയണമെന്ന സിഎംആർഎല്ലിൻ്റെ ആവശ്യവും കോടതി തള്ളി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൈറോയ്ഡ് നോഡ്യൂൾ ചികിത്സയിലെ ആധുനിക സങ്കേതങ്ങൾ : ബിലീവേഴ്സ് ആശുപത്രിയിൽ ഏകദിന ശിൽപശാല

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി  ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ തൈറോയ്ഡ് നോഡ്യൂൾ രോഗനിർണയത്തിലും ചികിത്സയിലുമുള്ള ആധുനിക സങ്കേതങ്ങൾ പരിചയപ്പെടുത്തുന്നതിനായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു. കേരളത്തിലെ പ്രമുഖ ഡോക്ടർമാർ...

അനധികൃതമായ 240 ചാക്ക് റേഷൻ അരി പിടികൂടി : പരിശോധന ശക്തമാക്കി

തിരുവനന്തപുരം: ദേശീയപാതയിൽ വീണ്ടും അനധികൃത റേഷൻ അരി പിടികൂടി. പാറശാല സ്വദേശിയുടെ പേരിൽ എത്തിയ ലോഡാണ് കഴക്കൂട്ടം പൊലീസ് പിടികൂടിയത്. പ്രാഥമിക പരിശോധനയിൽ അരി തമിഴ്നാട് റേഷൻ അരിയാണെന്ന് സിവിൽ സപ്ലൈസ് അധികൃതർ...
- Advertisment -

Most Popular

- Advertisement -