Saturday, October 31, 2026
No menu items!

subscribe-youtube-channel

HomeNewsതൃശൂരിൽ ടാങ്കർ...

തൃശൂരിൽ ടാങ്കർ ലോറി ചായക്കടയിലേക്ക് ഇടിച്ചു കയറി രണ്ടു പേർക്ക് ദാരുണാന്ത്യം

തൃശൂർ : തൃശൂർ ചേലക്കോട് ടാങ്കർ ലോറി ചായക്കടയിലേക്ക് ഇടിച്ചു കയറി രണ്ടു പേർക്ക് ദാരുണാന്ത്യം.പഴയന്നൂര്‍ സ്വദേശി ഷമീര്‍, മണ്ണാര്‍ക്കാട് സ്വദേശി ജോസഫ് എന്നിവരാണു മരിച്ചത്.രാവിലെ എട്ടു മണിയോടെയാണ് അപകടം.

ചേലക്കോട്ടിൽ വെച്ച് ചായകുടിക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും. മിൽമയുടെ ടാങ്കർ ലോറി നിയന്ത്രണം വിട്ട് ഇരുവരുടെയും ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. പൊലീസും, ഫയർഫോഴ്സും, നാട്ടുകാരും ചേർന്ന് ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ മരണം

തിരുവനന്തപുരം : സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ ഒരു മരണം കൂടി .തിരുവനന്തപുരം പോത്തന്‍കോട് വാവറ അമ്പലം സ്വദേശിനിയായ ഹബ്സാ ബീവി (79) ആണ് മരിച്ചത്. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു . പനി...

മഹിളാ സാഹസ് യാത്ര 24 ന് ഇലന്തൂരിൽ

പത്തനംതിട്ട : 2025 ജനുവരി 4 ന് മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് അഡ്വ.ജെബി മേത്തർ എം.പി.നയിക്കുന്ന മഹിളാ സാഹസ് യാത്ര ആഗസ്റ്റ്24 ഞായറാഴ്ച 11 ന് ഇലന്തൂർ...
- Advertisment -

Most Popular

- Advertisement -