Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsKannurആഭ്യന്തര മന്ത്രിയെയും...

ആഭ്യന്തര മന്ത്രിയെയും വെല്ലുവിളിച്ച്‌ അർജുൻ ആയങ്കി : പിടികൂടാൻ പൊലീസിന്റെ സ്പെഷൽ സ്ക്വാഡ്

കണ്ണൂർ : സംസ്ഥാന ആഭ്യന്തരമന്ത്രിയെയും വെല്ലുവിളിച്ച് ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിയെ പിടികൂടാൻ പൊലീസിന്റെ സ്പെഷൽ സ്ക്വാഡ്. മൂവാറ്റുപുഴ ഡിവൈഎസ്പിക്കാണ് അന്വേഷണത്തിന്റെ മേൽനോട്ടച്ചുമതല. പ്രതിയെ ഉടൻ പിടികൂടണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ കൊച്ചിയിൽ വ്യാപക പരിശോധന നടത്തി.

കോതമംഗലം പൊലീസ് തന്നെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തതിൽ ആഭ്യന്തരമന്ത്രി പുനരന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട ആയങ്കി താൻ നിരപരാധിയാണെന്ന് തെളിഞ്ഞാൽ കള്ളക്കേസെടുത്ത സർക്കിൾ ഇൻസ്പെക്ടർക്കെതിരെ നടപടിയെടുക്കാൻ വെല്ലുവിളിക്കുന്നതായും സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കിണറ്റിൽ വീണ യുവതിയെ രക്ഷിക്കുന്നതിനിടെ ഫയർഫോഴ്സ് അംഗം ഉൾപ്പടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

കൊല്ലം : കൊല്ലം നെടുവത്തൂരിൽ കിണറ്റിൽ വീണ യുവതിയെ രക്ഷിക്കുന്നതിനിടെ ഫയർഫോഴ്സ് അംഗം ഉൾപ്പടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. കൊട്ടാരക്കര ഫയർ & റസ്ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങൽ സ്വദേശി സോണി എസ്....

കാന്‍ഡിഡേറ്റ്‌സ് ചെസ് ടൂര്‍ണമെന്റില്‍ കിരീടം നേടി ഇന്ത്യയുടെ ഡി.ഗുകേഷ്

ന്യൂഡൽഹി:ലോക ചാമ്പ്യനെ നേരിടേണ്ട എതിരാളിയെ കണ്ടെത്താനുള്ള കാൻഡിഡേറ്റ്സ് ചെസ് ടൂര്‍ണമെന്റില്‍ കിരീടം നേടി ഇന്ത്യൻ താരം ഡി.ഗുകേഷ്.ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ചെസ് താരമാണ് പതിനേഴുകാരനായ ഗുകേഷ്.അവസാന റൗണ്ടിൽ യുഎസിന്റെ...
- Advertisment -

Most Popular

- Advertisement -