Tuesday, November 17, 2026
No menu items!

subscribe-youtube-channel

HomeNewsവിവാദ സമാധി...

വിവാദ സമാധി : മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ അസ്വഭാവിക മരണം : ഹൈക്കോടതി

കൊച്ചി : നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ വിവാദ സമാധിയുമായി ബന്ധപ്പെട്ട് മരണ സര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് ചോദിച്ച് ഹൈക്കോടതി.മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ അസ്വഭാവിക മരണം ആണെന്ന് നി​ഗമനത്തിൽ കോടതിക്ക് എത്തേണ്ടിവരും. അതുമായി ബന്ധപ്പെട്ട് പൊലീസും സർക്കാരും നടത്തുന്ന അന്വേഷണത്തിൽ കോടതി ഇടപെടാൻ ആകില്ല.കോടതി പറഞ്ഞു .

കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണെന്നും എങ്ങനെ മരിച്ചുവെന്ന് അറിയേണ്ടതുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി .കല്ലറ തുറക്കണമെന്ന ആർഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗോപൻ സ്വാമിയുടെ കുടുംബം നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.ഹർജിയിൽ ജില്ലാ കലക്ടർക്ക് കോടതി നോട്ടിസ് അയച്ചു. കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബലാത്സംഗ കേസ് : നിവിൻ പോളിക്ക് ക്ലീൻ ചിറ്റ്

കൊച്ചി : ബലാത്സംഗ കേസിൽ നടൻ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ്. കേസ് അന്വേഷിച്ച കോതമംഗലം ഊന്നുകൽ പൊലീസ് നിവിൻ പോളിയെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കി. നിവിൻ പോളിയ്ക്കെതിരെ തെളിവില്ലെന്നും അതിജീവിത ആരോപിക്കുന്ന...

നേപ്പാളിൽ ലാൻഡിങ്ങിനിടെ രണ്ട് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് ഇന്ത്യൻ പൗരൻ മരിച്ചു

കഠ്മണ്ഡു : നേപ്പാളിൽ ലാൻഡിങ്ങിനിടെ രണ്ട് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് ഇന്ത്യൻ പൗരൻ മരിച്ചു.നേപ്പാൾ തലസ്ഥാനമായ കഠ്മണ്ഡുവിൽനിന്നും 50 കിലോമീറ്റർ അകലെയുള്ള സോലുഖുംബു ജില്ലയിലുള്ള എവറസ്റ്റ് ബേസ് ക്യാംപിൽ മലയുടെ താഴ്‌വാരത്തിലാണ് അപകടമുണ്ടായത്.വിനോദ സഞ്ചാരത്തിനെത്തിയ...
- Advertisment -

Most Popular

- Advertisement -