Thursday, November 12, 2026
No menu items!

subscribe-youtube-channel

HomeNewsകൊടകരയിൽ ഇരുനില...

കൊടകരയിൽ ഇരുനില കെട്ടിടം തകർന്നു വീണ് മൂന്നു ബംഗാൾ സ്വദേശികൾ മരിച്ചു

തൃശ്ശൂർ : തൃശ്ശൂർ കൊടകരയിൽ ഇരുനില കെട്ടിടം തകർന്നു വീണ് മൂന്നു ബംഗാൾ സ്വദേശികൾ മരിച്ചു .പശ്ചിമ ബം​ഗാൾ സ്വദേശികളായി രൂപേഷ്, രാഹുൽ, ആലിം എന്നിവരാണ് മരിച്ചത്.17 പേരാണ് ഇരുനില കെട്ടിടത്തിൽ ഉണ്ടായിരുന്നത്.കെട്ടിടം തകർന്നു വീണപ്പോൾ 14പേർ ഓടി രക്ഷപ്പെട്ടു. കോൺ​ക്രീറ്റ് സ്ലാബിന്റെ അടിയിൽ കുടുങ്ങിയ മ‍ൃതദേഹങ്ങൾ രണ്ടരമണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിലാണ് ഫയർഫോഴ്സ് സംഘം പുറത്തെടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഈസ്റ്റ് റോട്ടറി ക്ലബ്ബ്  സ്ഥാനാരോഹണം ഇന്ന്

തിരുവല്ല: റോട്ടറി ക്ലബ്ബ് ഓഫ് തിരുവല്ല ഈസ്റ്റിന്റെ 28-മത്  സ്ഥാനാരോഹണ ചടങ്ങുകൾ ഇന്ന് (വെള്ളി) വൈകീട്ട് ഏഴിന് ഹോട്ടൽ എലൈറ്റ് ഓഡിറ്റോറിയത്തിൽ  നടക്കും. സാമൂഹിക സേവനപ്രവർത്തനങ്ങളുടെ ഉദ്ഘാടനം റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ....

പാചക വാതക വില കൂട്ടി : ഗാര്‍ഹിക  സിലിണ്ടറിന്  60 രൂപ വർദ്ധിപ്പിച്ചു

ന്യൂഡല്‍ഹി : രാജ്യത്ത് പാചക വാതക വില കൂട്ടി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്. 14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില 60...
- Advertisment -

Most Popular

- Advertisement -