Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsനെടുമ്പാശേരി വിമാനത്താവളത്തിൽ...

നെടുമ്പാശേരി വിമാനത്താവളത്തിൽ അപൂർവയിനത്തിൽപ്പെട്ട പക്ഷികളുമായി പിടിയിൽ

കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിൽ അപൂർവയിനത്തിൽപ്പെട്ട പക്ഷികളുമായി 2 പേർ പിടിയിൽ.ഞായറാഴ്ച രാത്രി വിമാനത്തിൽ വന്ന തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എന്നിവരിൽ നിന്നാണ് പക്ഷികളെ പിടിച്ചത്.യാത്രക്കാരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥർ ബാഗേജുകൾ പരിശോധിച്ചപ്പോഴാണ് വേഴാമ്പല്‍ ഉള്‍പ്പെടെ അപൂര്‍വയിനത്തില്‍ പെട്ട 14 പക്ഷികളെ കണ്ടെത്തിയത്.രണ്ട് ലക്ഷം രൂപ വരെ വിലമതിപ്പുള്ള പക്ഷികളാണ് ഇക്കൂട്ടത്തിലുള്ളത്.കസ്റ്റംസും വനം വകുപ്പും പ്രതികളെ ചോദ്യം ചെയ്യുകയാണ്.പക്ഷികളെ പരിചരണത്തിനായി വെറ്ററിനറി ഡോക്ടര്‍മാര്‍ക്കും പക്ഷി വിദഗ്ധര്‍ക്കും കൈമാറി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാജീവ് ചന്ദ്രശേഖറിനൊപ്പം വ്യാജ ഫോട്ടോ : പോലീസ് കേസെടുത്തു

കണ്ണൂർ: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനൊപ്പം താൻ ഇരിക്കുന്നതായുള്ള ഫോട്ടോ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിരയുടെ പരാതിയിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം ഡിസിസി അംഗം ജോസഫ്...

അമ്പലപ്പുഴ ക്ഷേത്രത്തിലെ പള്ളിപ്പാന: ദിക്കു ബലിയും ചെറിയ അടവിയും നാളെ

അമ്പലപ്പുഴ: പള്ളിപ്പാനയുടെ പത്താം ദിനമായ ചൊവ്വാഴ്ച വേറിട്ട കാഴ്ചകൾ ഒരുക്കി ദിക്കു ബലിയും ചെറിയ അടവിയും നടക്കും. അഷ്ടദിക്ക് പാലകർക്ക് ബലി അർപ്പിക്കുന്ന ചടങ്ങാണ് ദിക്കു ബലി (കട്ടിൽ ബലി). യജ്ഞവേദിയിലോ ക്ഷേത്ര...
- Advertisment -

Most Popular

- Advertisement -