Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsവായനവാരാചരണവും വിദ്യാരംഗം...

വായനവാരാചരണവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും

തിരുവല്ല: പെരിങ്ങര ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വായനവാരാചരണവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും തിരുവല്ല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി കെ മിനികുമാരി നിർവഹിച്ചു. സാഹിത്യകാരനും പത്തനംതിട്ട ഡയറ്റ് ലക്ചററുമായ രാജേഷ് എസ് വള്ളിക്കോട് വായനദിന സന്ദേശം നൽകി.

വിദ്യാരംഗം കോർഡിനേറ്റർ ഷിബിത ലില്ലി മാത്യു അദ്ധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് കെ പ്രിൻസി, വി. നീത, എന്നിവർ പ്രസംഗിച്ചു. കാവ്യാലാപനം, പുസ്തക പരിചയം, വായനദിന പ്രതിജ്ഞ എന്നിവയും സംഘടിപ്പിച്ചു. സാഹിത്യകാരൻ പെരിങ്ങര രാജഗോപാലിനെ അനുസ്മരിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കരുനാട്ടുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ കാവിൽ വേല ഇന്ന്

തിരുവല്ല: കരുനാട്ടുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ ഉത്രശ്രീബലി തിരുവുത്സത്തോട് അനുബന്ധിച്ചുള്ള കാവിൽ വേല ഇന്ന് നടക്കും. വൈകിട്ട് 6 30 നു ദീപാരാധനയ്ക്കു ശേഷം 6 45 നു ആറാട്ടെഴുന്നള്ളത് പൂർത്തിയാക്കുന്ന വേളയിൽ പടപ്പാട്‌...

ഉപതിരഞ്ഞെടുപ്പ് : വയനാട് ,പാലക്കാട് യുഡിഫ് ലീഡ് ,ചേലക്കരയിൽ എൽഡിഎഫ്‌

വയനാട് /പാലക്കാട്/ തൃശ്ശൂർ : ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവേ വയനാടും പാലക്കാടും യുഡിഫ് ലീഡ് ചെയ്യുന്നു .വയനാട് പ്രിയങ്കയുടെ ലീഡ് രണ്ടു ലക്ഷം കവിഞ്ഞു .ലീഡ് നില മാറിമറിഞ്ഞ പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ...
- Advertisment -

Most Popular

- Advertisement -