Wednesday, November 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiധാക്കയിലെ ചേരികൾ...

ധാക്കയിലെ ചേരികൾ ഡൽഹിയുടേതെന്ന് വ്യാജപ്രചാരണം : അപലപിച്ച് കേന്ദ്രം

ന്യൂഡൽഹി : ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ചേരികളുടെ ദൃശ്യങ്ങൾ ന്യൂഡൽഹിയിലേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന ചൈനീസ് വ്ലോഗർമാർക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രം. ബംഗ്ലദേശിലെ ധാക്കയിൽ എത്തി അവിടത്തെ ചേരിപ്രദേശങ്ങളുടെ ദൃശ്യങ്ങൾ പകർത്തിയാണ് ചൈനീസ് വ്ലോഗർമാർ ഡൽഹിയിലെ കാഴ്ചകളെന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്.

വിഷയം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടതായി വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കിരാജ്യത്തിന്റെ അന്താരാഷ്‌ട്ര പ്രതിച്ഛായയ്‌ക്ക് മങ്ങലേൽപ്പിക്കുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ നടപടി വേണമെന്ന് ഇന്ത്യ ബംഗ്ലാദേശിനോട് ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: മാരാരിക്കുളം - ആലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 58 (ആശാന്‍ കവല ഗേറ്റ്), 64 (കല്ലന്‍ ഗേറ്റ്) എന്നിവ സെപ്റ്റംബര്‍ രണ്ടിന് രാവിലെ എട്ട് മണി മുതല്‍ വൈകിട്ട്...

നിരോധനം മറികടന്നു ക്ഷേത്രക്കുളത്തിലും നടപ്പുരയിലും റീൽസ് ചിത്രീകരണം:  ക്ഷമാപണം നടത്തി യൂട്യൂബർ

തൃശൂർ: ഹൈക്കോടതിയുടെ നിരോധനം മറികടന്നു ക്ഷേത്രക്കുളത്തിലും നടപ്പുരയിലും റീൽസ് ചിത്രീകരിച്ചതിൽ ക്ഷമാപണം നടത്തി യൂട്യൂബർ ജാസ്മിൻ ജാഫർ. താൻ ആരെയും വേദനിപ്പിക്കാൻ വേണ്ടിയോ പ്രശ്നങ്ങൾ ഉണ്ടാകും എന്ന് വിചാരിച്ചോ ചെയ്തതല്ല ഇതൊന്നും തന്റെ...
- Advertisment -

Most Popular

- Advertisement -