Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryകേരള കോൺഗ്രസ്...

കേരള കോൺഗ്രസ് 62 മത് ജന്മദിന സമ്മേളനം

ചങ്ങനാശേരി : കേരള കോൺഗ്രസ് 62 മത് ജന്മദിന സമ്മേളനം ചങ്ങനാശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ്‌ മാത്തുകുട്ടി പ്ലാത്താനം പതാക ഉയർത്തി. വിനു ജോബ് എം എൽ എ സമ്മേളനം ഉദ്ഘാടനം ചെയ്തു. പാർട്ടി വൈസ് ചെയർമാൻ വി ജെ ലാലി ജന്മദിന സന്ദേശം നൽകി.

ആർ ശശിധരൻ നായർ,സി ഡി വത്സപ്പൻ,കുര്യൻ തൂമ്പുങ്കൽ, ഡോ. ജോബിൻ എസ് കൊട്ടാരം,അനിയൻ കുഞ്ഞ്,വിജയ് ജോസ്, ജോസകുട്ടി നെടുമുടി, സച്ചിൻ സാജൻ ഫ്രാൻസിസ്, ജോസി ചക്കാല,സന്തോഷ്‌ ആന്റണി, റോയ് പാറയിൽ, ലിസി പൗവക്കര,അച്ചാമ്മ ഈ സി, സിബി ഇടശ്ശേരി പറമ്പിൽ, മാത്യു തേക്കനാട്ടു, അക്ഷയ എം എം,ജോജോ അലക്സ്‌, ഫിലിപ്പ് മുണ്ടകത്തിൽ, ടോജി കളത്തിൽപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണ്ണക്കൊള്ള മുഖ്യമന്ത്രിയുടെ അറിവോടെ: കേന്ദ്ര ഏജൻസി അന്വേഷണത്തിന് വരണം: കെ സുരേന്ദ്രൻ

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള നടന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്നും എസ് ഐ ടി അന്വേഷണം പ്രഹസനമാണെന്നും കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്നും ബി ജെ പി മുൻ സംസ്ഥാന പ്രസിഡന്റ് കെ...

ജാനകിയുടെ പേര് ഇനി മുതൽ ‘ജാനകി. വി’ : സുരേഷ് ഗോപി ചിത്രത്തിന്റെ പേര് മാറ്റാമെന്ന് നിർമാതാക്കൾ

കൊച്ചി : സുരേഷ് ഗോപി ചിത്രം 'ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിൽ ജാനകി വി. എന്നാക്കി മാറ്റാമെന്ന് നിര്‍മ്മാതാക്കള്‍ സെൻസർ ബോർഡ് നിർദേശിച്ച ഈ മാറ്റം അംഗീകരിക്കാമെന്ന് സിനിമയുടെ...
- Advertisment -

Most Popular

- Advertisement -