Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryകോഴഞ്ചേരി വഴി...

കോഴഞ്ചേരി വഴി പുതിയ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ്  സർവ്വീസ് തുടങ്ങുന്നു

കോഴഞ്ചേരി : തിരുവനന്തപുരം – അങ്കമാലി റൂട്ടിൽ കോഴഞ്ചേരി വഴി പുതിയ കെ എസ് ആർ ടി സി  സൂപ്പർ ഫാസ്റ്റ് ബസ്  രാത്രികാല സർവീസ് തുടങ്ങുന്നു. വൈകിട്ട് 4.55 ന് തിരുവനന്തപുരത്ത് നിന്നു പുറപ്പെടുന്ന ബസ് പുനലൂർ, പത്തനാപുരം, കോന്നി, പത്തനംതിട്ട, കോഴഞ്ചേരി, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, വഴി രാത്രി 11.45 ന് അങ്കമാലിയിൽ എത്തിച്ചേരും.

പത്തനംതിട്ടയിൽ 8. 15നും കോഴഞ്ചേരിയിൽ 8.45 നും ബസ് എത്തും. സീറ്റ് റിസർവേഷൻ ചെയ്യാനും ഡിജിറ്റൽ ഇടപാട് വഴി ബസ് ചാർജ് നൽകാനും  ഇതിൽ സൗകര്യമുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് ആദ്യമായി വിദ്യാർത്ഥി സൗഹൃദ പ്രൈവറ്റ് ബസ്സ് സർവീസിന് ജില്ലയിൽ തുടക്കം

ആലപ്പുഴ : സംസ്ഥാനത്ത് ആദ്യമായി വിദ്യാർത്ഥി സൗഹൃദ പ്രൈവറ്റ് ബസ്സ് സർവീസിന് ജില്ലയിൽ തുടക്കമായി. വിദ്യാർത്ഥികൾക്ക് പ്രൈവറ്റ് ബസ്സുകളിൽ സുഖകരമായ യാത്ര ഒരുക്കുകയാണ് ലക്ഷ്യം. ജില്ല നിയമ സേവന അതോറിറ്റി, മോട്ടോർ വാഹന...

മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍റെ വീ​ട്ടി​ലെ മോഷണം : പ്ര​തി പി​ടി​യി​ല്‍

കൊ​ച്ചി : മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ​യു​ടെ പൈ​ങ്ങോ​ട്ടൂ​രി​ൽ നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​​ന്ന വീ​ട്ടി​ല്‍ ക​വ​ർ​ച്ച ന​ട​ത്തി​യ പ്ര​തി പി​ടി​യി​ല്‍. മു​ര്‍​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി​യാ​യ ബിഷ്ണു മ​ണ്ഡ​ല്‍ ആ​ണ് പി​ടി​യി​ലാ​യ​ത്. ബി​ഷ്ണു മു​മ്പും സ​മാ​ന​മാ​യ ക​വ​ര്‍​ച്ച കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യി​രു​ന്നു. മോ​ഷ​ണ​ത്തി​ല്‍...
- Advertisment -

Most Popular

- Advertisement -