Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorകുടുംബ സ്വത്തിനെ...

കുടുംബ സ്വത്തിനെ ചൊല്ലി തര്‍ക്കം : ചെങ്ങന്നൂരിൽ അനിയൻ ചേട്ടനെ കൊന്നു

ചെങ്ങന്നൂർ : കുടുംബ സ്വത്തിനെച്ചൊല്ലിയുള്ള തർക്കത്തിൽ അനിയൻ ചേട്ടനെ കൊലപ്പെടുത്തി. ചെങ്ങന്നൂർ ഉഴത്തിൽ ചക്രപാണിയിൽ വീട്ടിൽ പ്രസന്നൻ (47) ആണ് മരിച്ചത്. പ്രതിയായ സഹോദരൻ പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുലർച്ചെ 3 മണിയോടെയായിരുന്നു സംഭവം. കയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. ഇരുവരും തമ്മിൽ കുടുംബ സ്വത്തിനെ ചൊല്ലി തർക്കം ഉണ്ടായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിൽസയിലായിരുന്ന സിവിൽ പൊലീസ് ഓഫീസർ മരിച്ചു

പത്തനംതിട്ട: നിലയ്ക്കലിൽ ഡ്യൂട്ടിക്കിടെ അപസ്മാരം  ബാധിച്ച്  കുഴഞ്ഞുവീണതിനെ തുടർന്ന് ചികിൽസയിലായിരുന്ന സിവിൽ പൊലീസ് ഓഫീസർ മരിച്ചു. പത്തനംതിട്ട പൊലീസ് കൺട്രോൾ റൂമിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ മുഹമ്മദ് ഫെഫീക്ക് (41) ആണ്...

എസ്എസ്എൽസി പരീക്ഷാഫലം മേയ് 8ന്

തിരുവനന്തപുരം : ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മേയ് 8ന് പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 11 ദിവസം മുന്‍പാണ് ഇത്തവണ ഫല പ്രഖ്യാപനം. രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി...
- Advertisment -

Most Popular

- Advertisement -