Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsമണ്ഡലകാലം: തീർത്ഥാടകരുടെ...

മണ്ഡലകാലം: തീർത്ഥാടകരുടെ എണ്ണം 13 ലക്ഷത്തിലേക്ക്

ശബരിമല: മണ്ഡല മകരവിളക്ക് സീസൺ 15 ദിവസം പിന്നിടുമ്പോൾ ശബരിമലയിൽ ദര്‍ശനം നടത്തിയ ഭക്തരുടെ എണ്ണം 13 ലക്ഷത്തിലേക്ക്. 12,47954 തീര്‍ത്ഥാടകരാണ് നവംബർ 16 മുതൽ നവംബർ 30 വൈകിട്ട് ഏഴ് മണി വരെ ദര്‍ശനം നടത്തിയത്.

ഇന്ന് (ഞായറാഴ്ച) പുലർച്ചെ 12 മുതൽ വൈകിട്ട് ഏഴു വരെ 50,264 പേർ മല കയറി. തിരക്ക് കുറവായതിനാൽ സുഖദര്‍ശനം ലഭിച്ചതിൻ്റെ സന്തോഷത്തോടെയാണ് തീര്‍ത്ഥാടകര്‍ സന്നിധാനം വിട്ടിറങ്ങുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അഭിമുഖം ജൂണ്‍ 12ന്

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ വിവിധ സര്‍ക്കാര്‍, എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ 2025-26 വര്‍ഷത്തേക്ക് കോളജ് സൈക്കോളജിസ്റ്റ് ഓണ്‍ കോണ്‍ട്രാക്ട് ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. സെക്കോളജിയില്‍ ബിരുദാനന്തര ബിരുദമുളളവര്‍...

ഇന്ത്യൻ കപ്പലിന് നേരെയുള്ള വെടിവെയ്പ്പ്:  ഇറാനോട് പൂര്‍ണമായും അകലുന്ന നയം വേണ്ടെന്നു ധാരണ

ന്യൂഡല്‍ഹി: ഹോര്‍മൂസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് നേരെയുള്ള വെടിവെയ്പ്പില്‍ കരുതലോടെ കേന്ദ്രം. സ്ഥിതിഗതികള്‍ കേന്ദ്രസര്‍ക്കാര്‍ നിരിക്ഷിച്ചു വരികയാണ്. ഇറാനോട് പൂര്‍ണമായും അകലുന്ന നയം വേണ്ടെന്നും, വിഷയത്തില്‍ കരുതലോടെ നീങ്ങാനുമാണ് ധാരണ. ഇന്നലെ നടന്ന...
- Advertisment -

Most Popular

- Advertisement -