Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeSportsഅന്താരാഷ്ട്ര ഫുട്ബോളിൽ...

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് നെയ്മർ വിരമിച്ചു

ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ നോര്‍വേയോട് ബ്രസീല്‍ തോറ്റു പുറത്തായതിന് പിന്നാലെ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ ബ്രസീൽ സൂപ്പർ താരം നെയ്മർ. ബ്രസീലിനായി ഏറ്റവുമധികം ഗോളുകൾ നേടിയ താരം എന്ന ബഹുമതിയോടെയാണ് അദ്ദേഹം കളം വിടുന്നത്. 129 മത്സരങ്ങളില്‍ നിന്ന് 80 ഗോളുകളാണ് താരം സ്വന്തം പേരില്‍ കുറിച്ചത്.

പ്രീക്വാര്‍ട്ടറില്‍ നോര്‍വെയോട് ഒന്നിനെതിരെ രണ്ട് ഗോളിന് തോറ്റാണ് ബ്രസീല്‍ പുറത്താകുന്നത്.മെക്സിക്കോയ്ക്കെതിരെ രണ്ടിനെതിരേ മൂന്ന് ഗോളുകൾക്ക് വിജയം നേടി ക്വാര്‍ട്ടറില്‍ പ്രവേശിച്ച ഇംഗ്‌ളണ്ടാണ് നോർവെയുടെ എതിരാളി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 26-09-2026 Thiruvonam Bumper BR-111

1st Prize Rs.30,00,00,000/- TL 360615 (KANNUR) Consolation Prize Rs.5,00,000/- TA 360615 TB 360615 TC 360615 TD 360615 TE 360615 TG 360615 TH 360615 TJ 360615 TK 360615 2nd...

പഠനോപകരണ വിതരണം

തിരുവല്ല : പൊടിയാടി ഗവൺമെൻറ് എൽ പി സ്കൂളിലെ ഒന്നാം ക്ലാസിലേക്ക് പ്രവേശിച്ച കുട്ടികൾക്ക് പഠനോപകരണ വിതരണം നടത്തി .കേരള നോളജ് എക്കോണമി മിഷന്റെ പത്തനംതിട്ട ജില്ലാ മിഷൻ കോർഡിനേറ്റർ ഹരികുമാർ പ്രധാന...
- Advertisment -

Most Popular

- Advertisement -