Friday, November 6, 2026
No menu items!

subscribe-youtube-channel

HomeEducationജെ.ഡി.സി പരീക്ഷ...

ജെ.ഡി.സി പരീക്ഷ ഏപ്രിലിൽ

തിരുവനന്തപുരം : സംസ്ഥാന സഹകരണ യൂണിയൻ കേന്ദ്ര പരീക്ഷാ ബോർഡ് നടത്തുന്ന ജെ.ഡി.സി കോഴ്സിന്റെ പരീക്ഷകൾ ഏപ്രിൽ രണ്ട് മുതൽ ആരംഭിക്കും. പരീക്ഷാ ഫീസ് മാർച്ച് ഒന്നുമുതൽ 6 വരെ പിഴയില്ലാതെയും 11 വരെ 50 രൂപ പിഴയോടുകൂടിയും സഹകരണ പരിശീലന കേന്ദ്രം/ കോളേജുകളിൽ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് സഹകരണ പരിശീലന കേന്ദ്രം/ കോളേജുകളുമായി ബന്ധപ്പെടണം. ജെ.ഡി.സി പരീക്ഷാ വിജ്ഞാപനത്തിനായി www.scu.kerala.gov.in .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

കോട്ടയം : സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസ്സൽ (60) അന്തരിച്ചു.അർബുദ രോഗത്തെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് ഉച്ചയ്ക്കായിരുന്നു അന്ത്യം. ആറ്‌ വർഷമായി കോട്ടയം ജില്ലാ...

വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാര തുക വർദ്ധിപ്പിച്ചു

തിരുവനന്തപുരം : വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാര തുക വർദ്ധിപ്പിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ജനങ്ങളുടെ ദീർഘകാല ആവശ്യങ്ങൾ കണക്കിലെടുത്താണ് ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ഈ നിർണായക നീക്കം. പുതിയ ഉത്തരവ് പ്രകാരം പാമ്പ്,...
- Advertisment -

Most Popular

- Advertisement -