Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsKollamകൊട്ടാരക്കരയിൽ ബസ്‌...

കൊട്ടാരക്കരയിൽ ബസ്‌ കാത്തുനിന്നവര്‍ക്കു നേരെ പിക്കപ്പ് വാൻ ഇടിച്ചുകയറി : 2 മരണം

കൊല്ലം : കൊട്ടാരക്കര പനവേലിയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ബസ് കാത്തു നിന്ന യുവതികളെയും ഓട്ടോറിക്ഷയെയും ഇടിച്ചു തെറിപ്പിച്ചു. 2 പേർ മരിച്ചു .പനവേലി സ്വദേശികളായ സോണിയ, ശ്രീക്കുട്ടി എന്നിവരാണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന ഒരാള്‍ക്ക് പരിക്കേറ്റു .ഇന്ന് രാവിലെ ആറരയ്ക്കാണ് അപകടം നടന്നത്.യുവതികളെ ഇടിച്ചതിന് ശേഷം മുന്നോട്ട് പോയതിന് ശേഷമാണ് വാൻ ഓട്ടോയിലിടിച്ചത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിനായക ചതുർഥി ആഘോഷം

അമ്പലപ്പുഴ: എൻ. എസ്‌. എസ്‌. കരയോഗം 1632ന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 15-ന് വിനായക ചതുർഥി ആഘോഷം കരയോഗ മന്ദിരത്തിൽ സംഘടിപ്പിക്കും. പുലർച്ചെ 5-ന് അഷ്ടദ്രവ്യ മഹാ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. 7-ന്...

അമ്പതിന്റെ നിറവിൽ സന്നിധാനം പോസ്റ്റ് ഓഫീസ്

ശബരിമല : മണ്ഡല മകരവിളക്ക് കാലത്തും വിഷുവിനും മാത്രം പ്രവർത്തിക്കുന്ന സന്നിധാനത്തെ പോസ്റ്റ് ഓഫീസ് പ്രവർത്തനം തുടങ്ങിയിട്ട് 50 വർഷമാകുന്നു. 1974 ലെ മണ്ഡലകാലത്താണ് പൂർണ്ണ സംവിധാനങ്ങളോടെ ഇവിടെ തപാൽ ഓഫീസ് തുടങ്ങിയത്. സ്വാമി...
- Advertisment -

Most Popular

- Advertisement -