Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsവിശ്വകർമ ജയന്തി...

വിശ്വകർമ ജയന്തി ആഘോഷിച്ചു

തിരുവല്ല : ബി എം എസ് തിരുവല്ല മേഖലയുടെ നേതൃത്വത്തിൽ വിശ്വകർമ ജയന്തി ദേശീയ തൊഴിലാളി ദിനം തിരുവല്ലയിൽ വാഹനജാഥയും പ്രകടനവും പൊതു സമ്മേളനവുമായി നടത്തി. പ്രസിഡണ്ട് സുരേന്ദ്രൻ നായർ അധ്യക്ഷനായ ചടങ്ങ് സതീഷ് ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു . ബി എംഎസ് തിരുവല്ല താലൂക്ക് ജോയിന്റ് സെക്രട്ടറി ഹരികൃഷ്ണൻ പെരിങ്ങോൾ ,വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് രാജേഷ് നെടുമ്പ്രം, രാജു, അശോകൻ നായർ സുബിഷ്‌ മുത്തൂർ എന്നിവർ സംസാരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മണര്‍കാട് പള്ളിയിൽ എട്ടുനോമ്പിന് തിങ്കളാഴ്ച്ച കൊടിയേറും

കോട്ടയം : മണര്‍കാട് മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനു തിങ്കളാഴ്ച്ച കൊടിയേറും. രാവിലെ  6ന് കരോട്ടെ പള്ളിയില്‍ കുര്‍ബാന തോമസ് മാര്‍ അലക്‌സന്ത്രയോസ് നിർവഹിക്കും. 8.30ന് താഴത്തെ പള്ളിയില്‍ ഡോ....

മുഖ്യമന്ത്രി ചർച്ച : പരസ്യപ്രസ്താവന പാടില്ലെന്ന് സണ്ണി ജോസഫ്

തിരുവനന്തപുരം : തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ തന്നെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ടു നടക്കുന്ന ചർച്ചകൾക്ക് വിലക്കുമായി കെപിസിസി. പരസ്യപ്രസ്താവന പാടില്ലെന്നും ഇത്തരം പ്രസ്‌താവനകൾ അച്ചടക്കലംഘനമായി കണക്കാക്കുമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി...
- Advertisment -

Most Popular

- Advertisement -