Tuesday, November 11, 2025
No menu items!

subscribe-youtube-channel

HomeSpiritualഫാത്തിമമാതാ ദൈവാലയത്തിന്റെ...

ഫാത്തിമമാതാ ദൈവാലയത്തിന്റെ പ്ലാറ്റിനം ജൂബിലി നോമ്പുകാലം: മാതൃവേദി-പിതൃവേദിയുടെ കണ്‍വന്‍ഷനുകള്‍ സമാപിച്ചു

ചങ്ങനാശേരി: ഫാത്തിമാപുരം ഫാത്തിമമാതാ ദൈവാലയത്തിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നോമ്പുകാല ഒരുക്കമായി. മാതൃവേദി-പിതൃവേദിയുടെ നേതൃത്വത്തില്‍ നടത്തിയ വിവിധ വാര്‍ഡ് കണ്‍വന്‍ഷനുകള്‍ സമാപിച്ചു.
ഫാ. ഡോ. സേവ്യര്‍ ജെ പുത്തന്‍കളത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. സമാപന സമ്മേളനം ചങ്ങനാശേരി അതിരൂപത ഫാമിലി അപ്പസ്തലേറ്റ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ഉദ്ഘാടനം ചെയ്തു. ഫാ. ആന്റണി ഏത്തയ്ക്കാട്ട്, ഫാ. ജസ്റ്റിന്‍ കായംകുളത്തുശ്ശേരി, ഫാ. ഫിലിപ്പോസ് തുണ്ടുവാലേച്ചിറ, സി.എം.ഐ എന്നിവര്‍ പ്രഭാഷണം നടത്തി.

അസി. വികാരി ഫാ. ജോസഫ് പാറത്താനം, പിതൃവേദി പ്രസിഡന്റ് ലാലി ഇളപ്പുങ്കല്‍, മാതൃവേദി പ്രസിഡന്റ് ജെന്‍സി അമ്പാട്ട്, ജോസ് കടംന്തോട്, ഡിസ്‌നി പുളിമൂട്ടില്‍, ബിന്ദു പൊട്ടുകളം എന്നിവര്‍ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പരുമല പള്ളി പെരുന്നാൾ : ഗതാഗതനിയന്ത്രണം

പരുമല: പരുമല പള്ളി പെരുന്നാളിനോടനുബന്ധിച്ച് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ഒക്ടോബർ 31 മുതൽ 3 നവംബർ വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ചെങ്ങന്നൂർ ഭാഗത്തു നിന്നും കായംകുളം, മാവേലിക്കര ഭാഗത്തേക്ക് പോകുന്ന വലിയ വാഹനകൾ ഇല്ലിമല...

സ്കൂൾ കായിക മേള :ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയ്ക്ക് കോട്ടയത്ത് സ്വീകരണം നൽകി

കോട്ടയം : ഒക്ടോബർ 21 ന് തിരുവനന്തപുരത്താരംഭിക്കുന്ന 67 -ാമത് സംസ്ഥാന സ്കൂൾ കായിക മേളയിലെ ചാമ്പ്യൻമാർക്കുള്ള ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയ്ക്ക് കോട്ടയത്ത് സ്വീകരണം നൽകി. കുടമാളൂർ ഗവണ്മെന്റ് എച്ച്.എസ്.എൽ.പി സ്കൂളിൽ നടന്ന...
- Advertisment -

Most Popular

- Advertisement -