Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNew Delhiചോദ്യച്ചോർച്ച :...

ചോദ്യച്ചോർച്ച : നീറ്റ് യു.ജി. പരീക്ഷ റദ്ദാക്കി

ന്യൂഡൽഹി : ഈ മാസം മൂന്നിനു നടന്ന  നീറ്റ് യു.ജി. പരീക്ഷ റദ്ദാക്കി. പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നുവെന്ന് വ്യക്തമായതോടെയാണ് തീരുമാനം. മെഡിക്കൽ പ്രവേശനത്തിനായി വീണ്ടും പരീക്ഷ നടത്തും.പുതിയ ഹാൾടിക്കറ്റ് ഉടൻ കുട്ടികൾക്ക് വിതരണം ചെയ്യും.

വീണ്ടും പരീക്ഷ എഴുതുന്നവർക്ക് പുതിയ രജിസ്‌ട്രേഷൻ വേണ്ടെന്നും ഫീസ് അടക്കേണ്ടെന്നും ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) അറിയിച്ചു. സംഭവത്തിൽ സിബിഐക്ക് അന്വേഷണം കൈമാറാനുള്ള നിർദേശവും എൻടിഎ നൽകിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാവുംഭാഗം ഏറങ്കാവ് ഭഗവതി ക്ഷേത്രത്തിൽ നവാഹവും താലപ്പൊലി ഉത്സവവും: അന്നദാനപ്പുര സജീവമാകുന്നു

തിരുവല്ല: കാവുംഭാഗം ഏറങ്കാവ് ഭഗവതി ക്ഷേത്രത്തിലെ 13-ാമത് ദേവീ ഭാഗവത നവാഹ യജ്ഞത്തിനും താലപ്പൊലി ഉത്സവത്തിനും തുടക്കമായതോടെ ക്ഷേത്രത്തിലെ അന്നദാനപ്പുരയും ഇന്നു മുതൽ സജീവമാകുന്നു. രുചിപ്പെരുമയുടെ വൈവിധ്യത്താൽ വിഭവ സമൃദ്ധമാണ് ക്ഷേത്രത്തിലെ അന്നദാനപ്പുര....

കോന്നി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി

കോന്നി : കോന്നി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി .മെഡിക്കൽ കോളജിൽ ഒടിഞ്ഞ കൈക്ക് ചികിത്സ തേടിയ 14 കാരന്റെ കൈ വളഞ്ഞു പോയെന്നാണ് ആരോപണം .കോന്നി അരുവാപ്പുലം സ്വദേശികളുടെ മകൻ...
- Advertisment -

Most Popular

- Advertisement -