Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകോഴിക്കോട് ‌അച്ഛൻ...

കോഴിക്കോട് ‌അച്ഛൻ മകനെ കുത്തിക്കൊന്നു

കോഴിക്കോട് : മദ്യപാനം ചോദ്യംചെയ്‌തതിന്റെ പകയിൽ മകനെ അച്ഛൻ കുത്തിക്കൊന്നു.കോഴിക്കോട് കൂടരഞ്ഞി പൂവ്വാറൻതോടിൽ ഇന്നലെ അർധരാത്രി കഴിഞ്ഞായിരുന്നു സംഭവം.ചെരിയംപുറത്ത് ബിജു ആണ് മകൻ ക്രിസ്റ്റി ജേക്കബിനെ (24) കുത്തിക്കൊന്നത്.

സ്ഥിരമായി മദ്യപിച്ച് ബഹളമുണ്ടാക്കുന്ന ബിജു ബന്ധുവീട്ടിൽ പോയി പ്രശ്നമുണ്ടാക്കിയിരുന്നു. ഇതിനെ തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് എത്തിയത്.ഉറങ്ങിക്കിടന്ന ക്രിസ്റ്റിയുടെ നെഞ്ചിൽ ബിജു കത്തികൊണ്ട് കുത്തുകയായിരുന്നു. സംഭവസ്ഥത്തുവെച്ചുതന്നെ ക്രിസ്റ്റി മരിച്ചു.പ്രതിയെ തിരുവമ്പാടി പൊലീസിന്റെ കസ്റ്റഡിയിലെടുത്തു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം വേണം: അയ്യപ്പ സേവാ സമാജം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അയ്യപ്പ സേവാ സമാജം. ഇത് കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലായി നടന്ന കൊള്ളയാണ്. അതിനാൽ സിബിഐ അന്വേഷണം അനിവാര്യമാണെന്നും അയ്യപ്പ സേവാ സമാജം ദേശീയ...

ജനങ്ങളെ വെല്ലുവിളിക്കുന്ന ഗുണ്ടകളെ നിലയ്ക്ക് നിർത്തും : ആഭ്യന്തര മന്ത്രി

തൃശൂർ : ജനങ്ങളെ വെല്ലുവിളിക്കുന്ന ഗുണ്ടകളെ നിലയ്ക്ക് നിർത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.കേരളം ഗുണ്ടകളുടെ നാടല്ലെന്നും സിസ്റ്റത്തെ വെല്ലുവിളിക്കുന്ന ഗുണ്ടകളുടെ അവസ്ഥ അർജുൻ ആയങ്കിയുടേത് പോലെ ആകുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു...
- Advertisment -

Most Popular

- Advertisement -