Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsലോകകപ്പ് ഫൈനൽ:...

ലോകകപ്പ് ഫൈനൽ: നാളെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം : ലോകകപ്പിന്റെ ഫൈനലിനോടനുബന്ധിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ നാളെ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകാൻ മുഖ്യമന്ത്രി വി.ഡി സതീശൻ നിർദേശിച്ചു .അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല. ലോകകപ്പ് ഫുട്‌ബോൾ ഫൈനൽ മത്സരം നാളെ പുലർച്ചെയോടെയാണ് അവസാനിക്കുക.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭാരതീയ പ്രൈവറ്റ് ടെലികോം മസ്ദൂർ സംഘ്(ബി പി റ്റി എം എസ്) വിശദീകരണയോഗം സംഘടിപ്പിച്ചു.

തിരുവല്ല: ഭാരതീയ പ്രൈവറ്റ് ടെലികോം മസ്ദൂർ സംഘ്(ബി പി റ്റി എം എസ്) പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല എയർടെൽ സ്റ്റോറിനു മുൻപിൽ  വിശദീകരണയോഗം സംഘടിപ്പിച്ചു. കേരള പ്രദേശ് കോൺട്രാക്ട് മസ്ദൂർ...

വയനാട് പുനരധിവാസ പാക്കേജ് : മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ കണ്ടു

ന്യൂഡൽഹി : മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. വയനാടിൻ്റെ പുനരുദ്ധാരണം യോഗത്തിൽ ചർച്ച ചെയ്തു .കേന്ദ്രം ആവശ്യപ്പെട്ട വിശദമായ മെമ്മോറാണ്ടവും സംസ്ഥാന സർക്കാർ സമർപ്പിച്ചു. നേരത്തെ വയനാട്ടിലെ...
- Advertisment -

Most Popular

- Advertisement -