Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKonniകാട്ടാനശല്യം രൂഷമാകുന്നു: ...

കാട്ടാനശല്യം രൂഷമാകുന്നു:  നാട്ടുകാർ വനപാലകരെ തടഞ്ഞു

കോന്നി: കാട്ടാനശല്യം രൂഷമാകുന്നുവെന്ന പരാതിയിൽ വനം വകുപ്പ് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് തവളപ്പാറയിൽ  നാട്ടുകാർ വനപാലകരെ തടഞ്ഞു. പരാതി സംബന്ധിച്ച് അന്വേഷണം നടത്താനെത്തിയ വനപാലകരെയാണ് നാട്ടുകാർ തടഞ്ഞത്.

പ്രദേശത്ത് നാളുകളായി തുടരുന്ന കാട്ടാന ശല്യത്തിന് പരിഹാരം കാണണമെനാവശ്യപ്പെട്ടാണ് നാട്ടുകാർ ഇന്ന് റോഡിലിറങ്ങി പ്രതിഷേധം സംഘടിപ്പിച്ചത്. ഇവിടെ സോളർ വേലി ഉണ്ടെങ്കിലും ഫലപ്രദമല്ലെന്നാണ് നാട്ടുകാരുടെ പരാതി. കാട്ടാനശല്യം കാരണം നശിക്കുന്ന കാർഷിക വിളകൾക്ക് ആനുപാതികമായ നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. സർക്കാരിൻ്റെ സംരക്ഷണം ആവശ്യപ്പെട്ടാണ് നാട്ടുകാർ ഇന്ന് വനപാലകരെ തടഞ്ഞത്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കർഷകരെ ആദരിച്ച് കുറ്റൂർ കൃഷിഭവൻ

തിരുവല്ല : സെപ്റ്റംബർ ഒന്നു മുതൽ നാലു വരെ നടന്ന ഓണം കർഷക ചന്തയിൽ പച്ചക്കറികളും ഏത്തക്കുലകളും കൃഷിഭവനിൽ നൽകിയ മികച്ച കർഷകരെ കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുരാധ സുരേഷ്, കാർഷിക വികസന...

70-ാമത് നെഹ്‌റു ട്രോഫി വള്ളംകളി സെപ്റ്റംബർ 28ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

ആലപ്പുഴ: 70-ാമത് നെഹ്‌റു ട്രോഫി വള്ളംകളി സെപ്റ്റംബർ 28ന് ഉച്ചക്ക് രണ്ടുമണിക്ക് പുന്നമടക്കായലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ബോട്ട് റേസ് കമ്മിറ്റിയുടെ ചെയർമാനും ജില്ല കളക്ടറുമായ അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ...
- Advertisment -

Most Popular

- Advertisement -