Tuesday, October 27, 2026
No menu items!

subscribe-youtube-channel

HomeNewsNationalഅര്‍ണബ് ചുഴലിക്കാറ്റ്...

അര്‍ണബ് ചുഴലിക്കാറ്റ് ഭീഷണി : മുൻകരുതലുകൾ നടപ്പാക്കി സംസ്ഥാനങ്ങൾ ; ട്രെയിനുകള്‍ റദ്ദാക്കി

ഹൈദരാബാദ് : ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തീവ്രന്യൂനമർദം ശക്തിപ്രാപിച്ച് ‘അർണബ്’ ചുഴലിക്കാറ്റായി മാറിയതോടെ മുൻകരുതലുകൾ നടപ്പാക്കി സംസ്ഥാനങ്ങൾ .ചുഴലിക്കാറ്റ് ശക്തിയാർജിച്ച് ആന്ധ്രാപ്രദേശ്, ദക്ഷിണ ഒഡീഷ തീരങ്ങളെ ലക്ഷ്യമാക്കി നീങ്ങുകയാണ് .ബുധനാഴ്ച രാവിലെയോടെ ബാപട്ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിൽ യാനത്തിന് സമീപം ചുഴലിക്കാറ്റ് കരതൊടുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.

ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ഒക്ടോബര്‍ 27, 28 തീയതികളില്‍ ആന്ധ്രായിലെയും സമീപ പ്രദേശങ്ങളിലെ വിവിധ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ 53 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കാന്‍ ദക്ഷിണ തീര റെയില്‍വേയുടെ തീരുമാനിച്ചു .യാത്രയ്‌ക്ക് പുറപ്പെടുന്നതിന് മുമ്പ് ട്രെയിനുകളുടെ പുതുക്കിയ സര്‍വീസ് വിവരങ്ങള്‍ ഔദ്യോഗിക റെയില്‍വേ സംവിധാനങ്ങളിലൂടെ പരിശോധിക്കണമെന്ന് അധികൃതര്‍ യാത്രക്കാരോട് നിര്‍ദേശിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലപ്പുറത്ത് സ്കൂളിൽ സംഘർഷം : മൂന്ന് വിദ്യാർഥികൾക്ക് കുത്തേറ്റു

മലപ്പുറം : പെരിന്തൽമണ്ണ താഴേക്കോട് പിടിഎം ഹയർസെക്കൻഡറി സ്കൂളിൽ വിദ്യർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് വിദ്യാർഥികൾക്ക് കുത്തേറ്റു.ഉച്ചയോടെ എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ ഇംഗ്ലിഷ്, മലയാളം മീഡിയം വിദ്യാർഥികൾ തമ്മിലാണ് സംഘർഷം നടന്നത്.കുട്ടികളുടെ...

സഹപാഠിയായിരുന്ന യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ എസ്ഐക്കെതിരെ പോലീസ് കേസ്

പത്തനംതിട്ട: സഹപാഠിയായിരുന്ന യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ എസ്ഐക്കെതിരെ പോലീസ് കേസെടുത്തു. പത്തനംതിട്ടയിൽ ടെലികമ്യൂണിക്കേഷനിൽ ജോലി ചെയ്യുന്ന എസ്ഐ റോബിൻ വർഗീസിന് എതിരെയാണ് കൊട്ടാരക്കര പോലീസ് കേസെടുത്തത്. സഹപാഠിയായ യുവതിയുമായി സമൂഹമാധ്യമത്തിലൂടെ പരിചയം പുതുക്കിയ പ്രതി,...
- Advertisment -

Most Popular

- Advertisement -