Friday, November 6, 2026
No menu items!

subscribe-youtube-channel

Homeആദച്ചായി ഉടൻ...

ആദച്ചായി ഉടൻ തീയേറ്ററുകളിൽ

കോട്ടയം: പരിസ്ഥിതി സംരക്ഷണവും കർഷകർ നേരിടുന്ന വെല്ലുവിളികളും പ്രമേയമാക്കി  ജെ ആൻ്റ് ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ സിജി ജോസഫ് നിർമിച്ച് ഡോ. ബിനോയ്‌.ജി. റസൽ സംവിധാനം ചെയ്ത ആദച്ചായി സിനിമ ഉടൻ തിയറ്ററുകളിൽ.  അതിനു മുന്നോടിയായി  സിനിമയുടെ പ്രിവ്യൂ  കഴിഞ്ഞ ദിവസം കോട്ടയം ആശ തീയേറ്ററിൽ നടന്നു.

കുട്ടനാടിന്റെയും പശ്ചിമഘട്ടത്തിന്റെയും പശ്ചാത്തലത്തിൽ നിർമ്മിച്ച സിനിമ താരങ്ങളും പുതുമുഖങ്ങളും ഉൾപ്പെടുത്തി രാഷ്ട്രീയ ക്വാറി മാഫിയ ബന്ധങ്ങൾ മൂലമുള്ള പരിസ്ഥിതി ചൂഷണവും കാർഷിക സംരക്ഷണത്തിന്റെ പ്രാധാന്യവും ചൂണ്ടിക്കാണിക്കുന്നു. പ്രകൃതി രമണീയമായ ലൊക്കേഷനും ഇതിലേ മനോഹരമായ ഗാനങ്ങളും ആസ്വാദകരിൽ ഇമ്പകരമായ അനുഭവം നൽകുന്ന രീതിയിലാണ് ചിത്രികരിച്ചിരിക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രീവല്ലഭ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു

തിരുവല്ല : ശ്രീവല്ലഭ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു .വൈകീട്ട് ശ്രീബലി എഴുന്നള്ളത്തിനിടയിൽ ഒരു ആന വിരണ്ട് മറ്റൊരു ആനയെ കുത്തുകയായിരുന്നു .ഉത്സവത്തോട് അനുബന്ധിച്ച് എഴുന്നള്ളത്തിന് കൊണ്ടുവന്ന വേണാട്ടുമറ്റം ഉണ്ണിക്കുട്ടന്‍ എന്ന ആനയാണ്...

ധനസഹായ വിതരണം ഉദ്ഘാടനം

തിരുവല്ല: ഓൾ കേരള റീറ്റെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (എ കെ ആർ ആർ ഡി എ) കാരുണ്യ സ്പർശത്തിൽ അംഗങ്ങളായിരുന്ന താലൂക്കിലെ ലൈസൻസികളായ പി വി തങ്കച്ചനും, റെജി ചെറിയാനും മരണപ്പെട്ടതിലുള്ള...
- Advertisment -

Most Popular

- Advertisement -