Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsതൂഫാൻ ദീപശിഖാ...

തൂഫാൻ ദീപശിഖാ പ്രയാണത്തിന് സ്വീകരണം നൽകി

തിരുവല്ല : കേരള പോലീസ് 47 -മത് സ്പോർട്സ് മീറ്റിനോട് അനുബദ്ധിച്ച് ‘Yes to sports No to Drugs’ എന്ന് മുദ്രാവാക്യവുമായി കാസർഗോഡ് നിന്നും തിരുവനന്തപുരത്തേയ്ക്ക് ആരംഭിച്ച തൂഫാൻ ദി നാർക്കോട്ടിക് ഹണ്ട് ദീപശിഖ പ്രയാണത്തിന് പത്തനംതിട്ട ജില്ലാ അതിർത്തിയായ ഇടിഞ്ഞില്ലത്തു സ്വികരണം നൽകി.  തിരുവല്ല എംഎൽഎ അഡ്വ വർഗീസ് മാമൻ ഉദ്ഘാടനം ചെയ്‌തു. ജില്ലാ
പോലീസ് മേധാവി ആർ ആനന്ദ് IPS, ടീം ലീഡറും റഫ് കമാൻഡന്റ് ശക്തി സിംഗ് ആര്യ IPSൽ നിന്നും ദീപശിഖ ഏറ്റുവാങ്ങി. പത്തനംതിട്ട അഡിഷണൽ SP ജയരാജ്‌, ചങ്ങനാശ്ശേരി DYSP ആഷാദ്, തിരുവല്ല DYSP സന്തോഷ്‌ P.R, പത്തനംതിട്ട DYSP നിഷാന്ത് മോൻ, സിഐ സുരേഷ് കുമാർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് അഡ്വ.ബിനു വി. ഈപ്പൻ, റോജി കാട്ടാശ്ശേരി, ബെന്നി സ്കറിയ, അജി തമ്പാൻ, ജേക്കബ് ഇമ്മാനുവേൽ, അഡ്വ ജോർജ്ജി മാത്യുസ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 23-06-2024 Akshaya AK-657

1st Prize Rs.7,000,000/- AA 502380 (KANNUR) Consolation Prize Rs.8,000/- AB 502380 AC 502380 AD 502380 AE 502380 AF 502380 AG 502380 AH 502380 AJ 502380 AK 502380...

മുഖ്യമന്ത്രിക്ക് കത്തെഴുതിയ സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

കോഴഞ്ചേരി : ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഗുണ്ടാ ബന്ധത്തെക്കുറിച്ച് പരാമർശിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതിയ സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ.ആറന്മുള പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ഉമേഷ് വള്ളിക്കുന്നിനെ ആണ് ജില്ലാ പൊലീസ് മേധാവി...
- Advertisment -

Most Popular

- Advertisement -