Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsതിയേറ്റർ കോംപ്ലക്സിന്റെ...

തിയേറ്റർ കോംപ്ലക്സിന്റെ മുകളിൽ നിന്ന് താഴേക്ക് വീണ് ഓപ്പറേറ്റർ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട ടൗണിലെ തിയേറ്റർ കോംപ്ലക്സിന്റെ മുകളിൽ നിന്ന് താഴേക്ക് വീണ് ഓപ്പറേറ്റർ മരിച്ചു. ടിനിറ്റി തിയേറ്റർ ഓപറേറ്റർ ഉമ്മന്നൂർ സ്വദേശി ഭരത് ജ്യോതി (21) ആണ് മരിച്ചത്. വ്യാഴം രാത്രി 12.30 ന് നടന്ന സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന ആരോപണം പൊലീസ് നിഷേധിച്ചു. തെന്നിവീണ് അപകടം ഉണ്ടായതായാണ് പൊലീസ് പറയുന്നത്.

വ്യാഴം രാത്രി തിയേറ്ററിൽ റിലീസ് ചിത്രം കാണാൻ വന്നവർ തമ്മിൽ സംഘർഷം നടന്നിരുന്നു. ഇതിന് ശേഷമാണ് ഭരത് ജ്യോതി കെട്ടിടത്തിന് മുകളിൽ നിന്ന് വീണതെന്നാണ് ആരോപണം. സംസ്കാരം പിന്നീട് നടക്കും.സംഭവത്തിൽ കൂടുതൽ അന്വേഷണവും പരിശോധനയും ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കള്ളക്കടല്‍ പ്രതിഭാസം : കടലാക്രമണത്തിന് സാധ്യത

തിരുവനന്തപുരം : കേരള തീരത്ത് കളളക്കടല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. കളളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയസമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം...

ലോക കാഴ്ച ദിനവും ലോക സെറിബ്രൽ പാൾസി ദിനവും ആചരിച്ചു

ആലപ്പുഴ : മെഡിക്കൽ കോളേജ് ആശുപത്രി ശിശുരോഗ വിഭാഗത്തിലെ  റീജിയണൽ ഏർളി ഇൻറ്റർവെൻഷൻ സെൻ്റർ ആൻഡ് ഓട്ടിസം സെന്ററിന്റെ ആഭിമുഖ്യത്തിൽ ലോക കാഴ്‌ച്ച ദിനവും ലോക സെറിബ്രൽ പാൾസി ദിനവും ആചരിച്ചു.  മെഡിക്കൽ...
- Advertisment -

Most Popular

- Advertisement -