Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsKannurഎൽഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി...

എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി പിആര്‍ഡി വാര്‍ത്താക്കുറിപ്പ് : കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫിസറെ കലക്ടർ സസ്പെൻ‍ഡ് ചെയ്തു

കണ്ണൂർ : എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി ചട്ട ലംഘനം നടത്തിയെന്ന പരാതിയിൽ കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫിസറെ  സസ്പെൻ‍ഡ് ചെയ്തു. ജില്ലാ കളക്ടര്‍ നൽകിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

തനിക്കെതിരെ യുഡിഎഫ് പ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണവും വ്യക്തിഹത്യയും നടത്തുന്നതായി അഴീക്കോട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ.വി.സുമേഷ് ജില്ലാ കലക്ടർക്കു പരാതി നൽകിയിരുന്നു.പരാതി പിആർഡി വാർത്താക്കുറിപ്പായി ഇറക്കി. ഇത് ഗുരുതര ചട്ടലംഘനമാണെന്ന് കണ്ണൂർ ഡിസിസി ഇന്നലെ ആരോപിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചങ്ങനാശേരിയിൽ ഡ്രൈഡേയിൽ മദ്യ വില്പന: പ്രതി പോലീസ് പിടിയിൽ

ചങ്ങനാശ്ശേരി: ഡ്രൈഡേയിൽ പത്ര വിതരണത്തിന്റെ മറവിൽ  വിദേശ മദ്യവുമായി മധ്യ വയസ്കൻ പോലീസ് പിടിയിൽ. പായിപ്പാട് നാല് കോടി മറ്റക്കാട്ട് ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ നാസറി (55) നെയാണ് ജില്ലാ പോലീസ് മേധാവിയുടെ...

തൃശ്ശൂർ പൊലീസ് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ ബിജെപി മാർച്ചിൽ പോലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി

തൃശൂർ : കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിന് നേരെ സിപിഎം നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് തൃശ്ശൂർ പൊലീസ് കമ്മീഷണർ ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തി. ബിജെപി പ്രവർത്തകർ ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ചതോടെ...
- Advertisment -

Most Popular

- Advertisement -