Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNewsKollamശബരിമല സ്വർണക്കൊള്ള...

ശബരിമല സ്വർണക്കൊള്ള : എ. പത്മകുമാറിന് ജാമ്യം

കൊല്ലം : ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിന് ജാമ്യം.ദ്വാരപാലക ശില്പ കേസിലാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്.കട്ടിളപ്പാളികൾ കടത്തിയ കേസിൽ മുൻപ് ജാമ്യം ലഭിച്ചിരുന്നു. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് സ്വാഭാവിക ജാമ്യം ലഭിച്ചത്.രണ്ടാമത്തെ കേസിലും ജാമ്യം ലഭിച്ചതോടെ പത്മകുമാർ ഇന്ന് ജയിൽ മോചിതനാകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വീടിനു മുന്നിൽ നിർത്തിയിട്ട കാറിന് തീയിട്ടയാള്‍ പിടിയില്‍

ചെങ്ങന്നൂർ : ചെങ്ങന്നൂരിൽ വീടിനു മുന്നിൽ നിർത്തിയിട്ട കാറിന് തീയിട്ടയാള്‍ പിടിയില്‍. മുളക്കുഴ പൂപ്പങ്കര സ്വദേശി അനൂപ് ( 37 ) ആണ് പൊലീസ് പിടിയിലായത് .സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ്...

എക്സൈസ് സംഘത്തിന്റെ മിന്നൽ പരിശോധന :  26.5 ലക്ഷം രൂപ വിലമതിക്കുന്ന ഹാൻസ് ശേഖരം പിടിച്ചെടുത്തു

കോട്ടയം: കോട്ടയത്ത് നടത്തിയ കോടികളുടെ നിരോധിത പുകയില ഉൽപ്പന്ന വേട്ടയുടെ തുടർച്ചയായി പെരുമ്പാവൂരിൽ എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ 26.5 ലക്ഷം രൂപ വിലമതിക്കുന്ന ഹാൻസ് ശേഖരം പിടിച്ചെടുത്തു. പെരുമ്പാവൂർ ലോറി...
- Advertisment -

Most Popular

- Advertisement -