Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsഎം.എൽ.എയുടെ ആസ്തി...

എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 90 ലക്ഷം രൂപ ; തിരുവല്ല, മല്ലപ്പള്ളി കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനുകളിലേക്ക് രണ്ട് പുതിയ ബസുകൾ

തിരുവല്ല : തിരുവല്ല നിയോജകമണ്ഡലത്തിലെ പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി തിരുവല്ല, മല്ലപ്പള്ളി കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനുകളിലേക്ക് രണ്ട് ബസുകൾ വാങ്ങുന്നതിനായി 90 ലക്ഷം രൂപയുടെ സമ്മതപത്രം കൈമാറി.

തിരുവല്ല, മല്ലപ്പള്ളി ബസ് സ്റ്റേഷനുകളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കാനും യാത്രക്കാർക്ക് മെച്ചപ്പെട്ട പൊതുഗതാഗത സൗകര്യം ഉറപ്പാക്കാനുമായി തിരുവല്ല എം.എൽ.എ അഡ്വ. വർഗീസ് മാമ്മന്റെ ആസ്തി വികസന ഫണ്ടിൽനിന്നുള്ള തുക വിനിയോഗിച്ച് ബസുകൾ വാങ്ങുന്നതിനുള്ള സമ്മതപത്രം അഡ്വ. വർഗീസ് മാമ്മൻ  ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണിന് സമർപ്പിച്ചു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ചേർത്തല–മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽക്രോസ് നമ്പർ 42 (തിരുവിഴ ടെമ്പിൾ ഗേറ്റ്) ആഗസ്റ്റ് 14 ന് രാവിലെ എട്ട് മണി മുതൽ ആഗസ്റ്റ് 15 വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപ്പണികൾക്കായി...

പുഞ്ചകൃഷിയിൽ തണ്ടുതുരപ്പൻ ശല്യം: കർഷകർ ജാഗ്രതപാലിക്കണമെന്ന് കീടനിരീക്ഷണ കേന്ദ്രം

ആലപ്പുഴ : പുഞ്ചകൃഷിയിൽ തണ്ടുതുരപ്പന്റെയും കതിർപ്പേനിന്റെയും സാന്നിധ്യം കാണുന്നതിനാൽ കർഷകർ ജാഗ്രതപാലിക്കണമെന്ന് കീടനിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടയ്ക്കിടെ മൂടലോടുകൂടിയ നിലവിലെ കാലാവസ്ഥ കീടാക്രമണത്തിന് അനുകൂലമാണ്. കൊതുമ്പ് പരുവം കഴിഞ്ഞ്  നെല്‍ച്ചെടികള്‍ കതിരിടാന്‍ തുടങ്ങുമ്പോള്‍  തണ്ടുതുരപ്പന്‍...
- Advertisment -

Most Popular

- Advertisement -