Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsതൃശൂരിൽ ഇന്ന്...

തൃശൂരിൽ ഇന്ന് പുലിക്കളി മഹോത്സവം

തൃശ്ശൂർ : ഓണാഘോഷത്തിന് സമാപനം കുറിച്ച് ഇന്ന് തൃശൂരില്‍ പുലിക്കളി മഹോത്സവം. ഇന്നു വൈകിട്ട് 4 മുതൽ രാത്രി 10 വരെ സ്വരാജ് റൗണ്ടിൽ മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന പുലികളിയുടെ ഫ്ലാഗ് ഓഫ് വൈകിട്ട് 4ന് ബിനി ജംക്‌ഷനിൽ മന്ത്രി ഒ.ജെ. ജനീഷ് നിർവഹിക്കും.

9 സംഘങ്ങളിലായി 450ഓളം പുലികളാണ് ഇത്തവണ ഇറങ്ങുന്നത്.ഓരോ സംഘത്തിലും 50ലധികം പുലികൾ അണിനിരക്കും, ഒപ്പം നിശ്ചല ദൃശ്യങ്ങളും ഉണ്ടായിരിക്കും. ഇത്തവണയും പുലികളിൽ വനിതകളുടെ സാന്നിധ്യമുണ്ട്. ഉച്ചയ്ക്കു രണ്ടോടെ ദേശങ്ങളിൽ നിന്നുള്ള പുലിക്കളിയാത്ര ആരംഭിക്കും. ഏഴോടെ പുലി സംഘങ്ങളെല്ലാം സ്വരാജ് റൗണ്ടിൽ പ്രവേശിക്കും.മികച്ച പുലിക്കളി സംഘങ്ങൾക്ക് വിവിധ പുരസ്കാരങ്ങളും ഒരുക്കിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗാന്ധി സ്മരണയിൽ രാജ്യം

ന്യൂഡൽഹി : രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ 155ാം ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന് ആദരമർപ്പിച്ച് രാജ്യം. രാജ്ഘട്ടിൽ മഹാത്മ ഗാന്ധിയുടെ സമാധിയിൽ രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്രമോദി ,ലോക്സഭാ സ്പീക്കർ...

ആഗോള അയ്യപ്പ സംഗമം: ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

കൊച്ചി: ശബരിമല ആഗോള അയ്യപ്പ സംഗമത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം. ഓഡിറ്റില്‍ ദേവസ്വം ബോര്‍ഡ് വീഴ്ച ഒറ്റപ്പെട്ടതല്ലെന്നാണ് വിമര്‍ശനം. അക്കൗണ്ടിംഗ്, ഭരണ സംവിധാനങ്ങളില്‍ വീഴ്ച ഗുരുതരമാണ്. സാമ്പത്തിക ഇടപാടുകള്‍...
- Advertisment -

Most Popular

- Advertisement -