Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsചൊവാഴ്ച്ച വരെ...

ചൊവാഴ്ച്ച വരെ മഴ തുടരും

കോട്ടയം : സംസ്ഥാനത്ത് ചൊവാഴ്ച്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് .വിവിധ ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു .ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറാം ജില്ലകളിലും ചൊവാഴ്ച്ച ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലും യെല്ലോ അലെർട്ടാണ്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്‌ന് താൽപര്യമില്ല ; പുടിൻ

മോസ്കോ : യുദ്ധം സമാധാനപരമായി അവസാനിപ്പിക്കാൻ യുക്രെയ്‌ന് താൽപര്യമില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ.പ്രത്യേക സൈനിക നടപടിയിലൂടെ എല്ലാ ലക്ഷ്യങ്ങളും റഷ്യ നേടിയെടുക്കുമെന്നും പുടിൻ പറഞ്ഞു.യുദ്ധം അവസാനിപ്പിക്കുന്നത് ചർച്ച ചെയ്യാൻ യുക്രെയ്‌ൻ പ്രസിഡന്റ്...

കാറ്റും മഴയും: ഉഴവൂരിൽ  ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് വൈദ്യൂത തൂൺ വീണ് ഡ്രൈവർക്ക് ഗരുതര പരിക്ക്

കോട്ടയം: ഉഴവൂരിൽ ശക്‌തമായ കാറ്റിലും മഴയിലും ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് വൈദ്യൂത തൂൺ വീണ് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. പൂവത്തുങ്കൽ മണിയാക്കുപാറ സ്വദേശി ബാബുവിനാണ് പരിക്കേറ്റത്. ശക്തമായ കാറ്റിൽ ഉഴവൂർ- ആൽപ്പാറ റോഡിൽ മണിക്കൂറുകളോളം...
- Advertisment -

Most Popular

- Advertisement -