Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയില്‍വേ ഗേറ്റ് തുറക്കുന്നത് നീട്ടി

റെയില്‍വേ ഗേറ്റ് തുറക്കുന്നത് നീട്ടി

ആലപ്പുഴ: അറ്റകുറ്റപണികള്‍ക്കായി മേയ് 28 മുതൽ  അടച്ചിട്ട മാരാരിക്കുളം- ആലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള  ലെവല്‍ ക്രോസ് നമ്പര്‍ 63 (ഐസ് ഫാക്ടറി ഗേറ്റ്) തുറക്കുന്നത്  ജൂൺ നാല് വൈകിട്ട് ആറ്  വരെ നീട്ടിയതായി   റെയിൽവേ അറിയിച്ചു. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 64 (കല്ലന്‍ ഗേറ്റ്) വഴി പോകണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ആറാട്ട് :  ഉച്ചയ്ക്ക് രണ്ടു മുതൽ ഗതാഗത നിയന്ത്രണം 

കോട്ടയം :  ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആറാട്ടുമായി ബന്ധപ്പെട്ട് ഇന്ന് (27) ഉച്ചക്ക് 2 മുതല്‍ ഏറ്റുമാനൂരിലും പരിസര പ്രദേശത്തും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ആറാട്ട് ക്ഷേത്രത്തില്‍നിന്നും പുറപ്പെട്ട് പൂവത്തുംമൂട് ആറാട്ടുകടവിലെത്തി തിരികെ...

മാർത്തോമ്മാസഭാ പ്രതിനിധി മണ്ഡലം 27 മുതൽ 29 വരെ തിരുവല്ലയിൽ

തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ സഭാ പ്രതിനിധി മണ്ഡല യോഗം 27, 28, 29 തീയതികളിൽ തിരുവല്ല ഡോ. അലക്‌സാണ്ടർ മാർത്തോമ്മാ വലിയ മെത്രാപ്പോലീത്താ സ്മാരക ഓഡിറ്റോറിയത്തിൽ നടക്കും. 2026-29 കാലയളവിലേക്ക്...
- Advertisment -

Most Popular

- Advertisement -