Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsKannurകണ്ണൂരിൽ ബോംബ്...

കണ്ണൂരിൽ ബോംബ് പൊട്ടി വയോധികൻ മരിച്ചു

കണ്ണൂർ : കണ്ണൂർ കുടക്കളത്ത് ബോംബ് പൊട്ടി വയോധികൻ കൊല്ലപ്പെട്ടു. കുടക്കളം ആയിനാട്ട് വേലായുധൻ (85) ആണ് മരിച്ചത്. ഉച്ചയോടെ വീടിനോട് ചേർന്നുള്ള ആളൊഴിഞ്ഞ പറമ്പിൽ തേങ്ങ പെറുക്കാൻ എത്തിയപ്പോഴായിരുന്നു സ്ഫോടനം ഉണ്ടായത്.പറമ്പിൽനിന്ന് കിട്ടിയ വസ്തു ബോംബ് ആണെന്ന് അറിയാതെ തുറന്നപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു.പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന തുടങ്ങി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിന്ദുവിന്റെ മകൾ നവമിയെ ചികിത്സയ്ക്കായി വീണ്ടും കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

കോട്ടയം : കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിട ഭാഗം തകർന്നുണ്ടായ അപകടത്തിൽ മരിച്ച തലയോലപ്പറമ്പ് ഉമ്മാക്കുന്ന് മേൽപോത്ത് കുന്നേൽ ഡി. ബിന്ദുവിൻ്റെ മകൾ നവമിയെ തുടർ ചികിത്സയ്ക്കായി മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ...

ചരിത്ര മുന്നേറ്റത്തിന് കൂടെനിന്നതിന് നന്ദി: അനൂപ് ആന്റണി

തിരുവല്ല: ചരിത്രമുന്നേറ്റത്തിന് കരുത്തായി കൂടെ നിന്ന വോട്ടർമാർക്ക് നന്ദി പറഞ്ഞ് തിരുവല്ലയിലെ എൻഡിഎ സ്ഥാനാർത്ഥി അനൂപ് ആന്റണി. ഒപ്പം നിന്ന ജനതയോടുള്ള നന്ദിയും കടപ്പാടും അദ്ദേഹം ഫെയ്‌സ് ബുക്കിൽ കുറിച്ചു. തനിക്ക് ലഭിച്ച...
- Advertisment -

Most Popular

- Advertisement -