Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsവിബിജി റാം...

വിബിജി റാം ജി തൊഴിലുറപ്പ് പദ്ധതിക്ക് നെടുമ്പ്രം ഗ്രാമപഞ്ചായത്തിൽ തുടക്കമായി

തിരുവല്ല : നെടുമ്പ്രം ഗ്രാമപഞ്ചായത്തിൽ വിബിജി റാം ജി തൊഴിലുറപ്പ് പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. ബാലചന്ദ്രൻ നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മായാദേവി, ഇന്ദു , വൈശാഖ് പി ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർപേഴ്സൺ മിനി സജി, ഗ്രാമപഞ്ചായത്തിന്റെ വൈസ് പ്രസിഡൻറ് സുജിത, തൊഴിലുറപ്പ് ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.

ഗ്രാമപ്രദേശങ്ങളിലെ തൊഴിലവസരങ്ങൾ ശക്തിപ്പെടുത്തുക,തൊഴിലാളികൾക്ക് കൂടുതൽ കാര്യക്ഷമമായ സേവനങ്ങൾ ഉറപ്പാക്കുക, പദ്ധതിയുടെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും ജനകീയവുമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് VB-GRAM G പദ്ധതി നടപ്പിലാക്കുന്നത്.ഉദ്ഘാടന ചടങ്ങിൽ പദ്ധതിയുടെ പ്രവർത്തനരീതി വിശദീകരിക്കുകയും തൊഴിലാളികൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 24-10-2024 Karunya Plus KN-544

1st Prize Rs.8,000,000/- PA 566681 (KOTTAYAM) Consolation Prize Rs.8,000/- PB 566681 PC 566681 PD 566681 PE 566681 FP 566681 PG 566681 PH 566681 PJ 566681 PK 566681...

കളിയിക്കാവിള കൊലക്കേസ് : ഒരാൾ കൂടി അറസ്റ്റിൽ

തിരുവനന്തപുരം : കളിയിക്കാവിളയില്‍ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാൾ കൂടി അറസ്റ്റിലായി. ദീപുവിനെ കഴുത്തറുത്തു കൊന്ന അമ്പിളി എന്ന സജികുമാറിന്റെ സുഹൃത്തായ സുനിൽ കുമാറാണ് അറസ്റ്റിലായത്.തമിഴ്‌നാട്ടില്‍നിന്നാണ് പ്രത്യേക അന്വേഷണസംഘം ഇയാളെ...
- Advertisment -

Most Popular

- Advertisement -