Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsChennaiദേശീയഗാനം ആലപിച്ചില്ല...

ദേശീയഗാനം ആലപിച്ചില്ല : തമിഴ്നാട് നിയമ സഭയിൽ നിന്ന് ഗവർണർ ഇറങ്ങിപ്പോയി

ചെന്നൈ : തമിഴ്നാട് നിയമ സഭയിൽ സഭ ആരംഭിക്കും മുൻപ് ദേശീയഗാനം ആലപിക്കാത്തതിൽ പ്രതിഷേധിച്ച് ഗവർണർ ആർ.എൻ.രവി ഇറങ്ങിപ്പോയി.ഇന്ന് രാവിലെ ഗവർണ്ണർ പങ്കെടുത്ത തമിഴ്നാട് നിയമസഭാ സമ്മേളനത്തിൽ സംസ്ഥാന ഗാനമായ ‘തമിഴ് തായ് വാഴ്’ത്തിന് ശേഷം ദേശീയ ഗാനം ആലപിച്ചിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയ ഗവർണർ ദേശീയഗാനം ആലപിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഗവർണറുടെ ആവശ്യം സർക്കാർ തള്ളിയതോടെ ഗവർണർ നിയമസഭയിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. തമിഴ്നാട് നിയമസഭ ഭരണഘടനയെയും ദേശീയഗാനത്തെയും ക്രൂരമായി അനാദരിച്ചെന്ന് രാജ്ഭവൻ എക്സിൽ കുറിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തെങ്ങേലി ശ്രീ കൈലാസനാഥ ഉമാമഹേശ്വര ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം

തിരുവല്ല : തെങ്ങേലി ശ്രീ  കൈലാസനാഥ ഉമാമഹേശ്വര ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം 25,26 തിയതികളിൽ നടക്കും. 25 ന് രാവിലെ  വിശേഷാൽ പൂജ  8 ന്  പറയ്ക്കെഴുന്നള്ളിപ്പ്  വൈകിട്ട് 7 ന് ഘോഷയാത്ര  ...

കാസർകോഡ് കുഴൽകിണർ ഡ്രില്ലിംഗ് വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു

കാസർകോഡ് : വെസ്റ്റ് എളേരി വരക്കാട് കുഴൽക്കിണർ ഡ്രില്ലിംഗ് യന്ത്രം ഘടിപ്പിച്ച വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു.ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന തൊഴിലാളികളായ മധ്യപ്രദേശ് സ്വദേശി ദേവേന്ദ്ര,...
- Advertisment -

Most Popular

- Advertisement -