Thursday, September 17, 2026
No menu items!

subscribe-youtube-channel

HomeNewsവോട്ടര്‍ പട്ടിക...

വോട്ടര്‍ പട്ടിക പരിഷ്‌കരണം : എന്യൂമറേഷന്‍ ഫോം ശേഖരണവും ഡിജിറ്റൈസേഷനും നാളെ അവസാനിക്കും ; കരട് വോട്ടര്‍പട്ടിക 23 ന്

പത്തനംതിട്ട : പ്രത്യേക വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ എന്യൂമറേഷന്‍ ഫോം ശേഖരണവും ഡിജിറ്റൈസേഷനും നാളെ അവസാനിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ അറിയിച്ചു. ബി. എല്‍. എ മാരുടെ സഹായത്തോടെ ആബ്‌സന്റ് /ഷിഫ്റ്റ് /ഡെത്ത് പരിശോധിച്ചതിനു ശേഷം ഡിസംബര്‍ 23 ന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും.

ആബ്‌സന്റ് /ഷിഫ്റ്റ് /ഡെത്ത് കേസുകളുടെ അടിസ്ഥാനത്തില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്ന വോട്ടര്‍മാരുടെ വിവരം ജില്ലാകലക്ടറുടെ വെബ് പേജില്‍ പ്രസിദ്ധീകരിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. വോട്ടര്‍മാര്‍ക്ക് സംശയ നിവാരണത്തിനും സഹായത്തിനുമായി ബന്ധപ്പെട്ട ബി.എല്‍.ഒമാരെയും കണ്‍ട്രോള്‍ റൂമിനെയും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസിനെയും ബന്ധപ്പെടാം. കണ്‍ട്രേള്‍ റൂം ഫോണ്‍ നമ്പര്‍- 0468 2224256.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വന്ദേഭാരതിനുനേരേ കല്ലെറിഞ്ഞ 19 കാരൻ അറസ്റ്റിൽ

ആലുവ : വന്ദേഭാരതിനുനേരേ കല്ലെറിഞ്ഞ കേസിൽ 19കാരൻ അറസ്റ്റിൽ .അങ്കമാലി പാറക്കടവ് പോപ്പുള്ളിവീട്ടിൽ സുജിത് സുരേഷിനെയാണ് ആലുവ റെയിൽവേ പോലീസ് പിടികൂടിയത്.വന്ദേ ഭാരതത്തിന്റെ പുറത്ത് ഘടിപ്പിച്ചിച്ച സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ...

ശക്തമായ മഴ: മൂഴിയാർ ഡാമിൻറെ മൂന്ന് ഷട്ടറുകളും തുറന്നു

പത്തനംതിട്ട: മൂഴിയാർ ജലസംഭരണിയുടെ മൂന്നു ഷട്ടറുകളും തുറന്നതിനാൽ കക്കാട്ടാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ. ഒരു സാഹചര്യത്തിലും നദിയിൽ ഇറങ്ങരുത്. ഗേറ്റ് ഒന്നും മൂന്നും 10 സെൻ്റീ മീറ്റർ വീതവും ഗേറ്റ്...
- Advertisment -

Most Popular

- Advertisement -