Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsNationalബംഗാളിൽ വഖ്ഫ്...

ബംഗാളിൽ വഖ്ഫ് ഭേദ​ഗതി ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധം : മൂന്ന് പേർ കൊല്ലപ്പെട്ടു

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ വഖ്ഫ് ഭേദ​ഗതി ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധം അക്രമാസക്തമായതോടെ മൂന്ന് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം.3 5 പൊലീസ് ഉദ്യോ​ഗസ്ഥർക്കും പരിക്കേറ്റു. മുർഷിദാബാദിലാണ് കലാപം നടന്നത്. കേന്ദ്രസേനയെ വിന്യസിക്കണമെന്ന കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ 300 ബിഎസ്എഫ് ഉദ്യോഗസ്ഥരെ മുർഷിദാബാദിൽ വിന്യസിച്ചിട്ടുണ്ട്.

പ്രദേശത്തേക്ക് കൂടുതൽ അർദ്ധ സൈനികരെ അയക്കാൻ കേന്ദ്രം നടപടി തുടങ്ങി.മറ്റിടങ്ങളിലേക്ക് സംഘർഷം പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു .മുർഷിദാബാദിൽ സ്ഥിതിഇപ്പോഴും രൂക്ഷമായി തുടരുകയാണ് .ഹൈന്ദവരെ ലക്ഷ്യമിട്ടാണ് അക്രമം നടക്കുന്നതെന്നും ഹിന്ദുക്കൾ സുരക്ഷിതരല്ലെന്നും ബിജെപി ആരോപിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുറ്റൂർ ശ്രീമഹാദേവക്ഷേത്രത്തിൽ അഷ്ടമംഗല ദേവപ്രശ്നം സെപ്റ്റംബർ 6 ന്

തിരുവല്ല : ചരിത്രപ്രസിദ്ധമായ കുറ്റൂർ ശ്രീ മഹാദേവക്ഷേത്രത്തിൽ അഷ്ടമംഗല ദേവപ്രശ്നം സെപ്റ്റംബർ 6 ന് നടത്തും. ക്ഷേത്ര തന്ത്രി  കണ്ഠരര് മോഹനരുടെയും ക്ഷേത്ര മേൽശാന്തി പ്രസാദ് നമ്പൂതിരിയുടെയും സാന്നിധ്യത്തിൽ പ്രസിദ്ധ ജ്യോതിഷി ജ്യോതിശ്രീ...

മുണ്ടിനീര് : പല്ലന ഗവ. എല്‍ പി സ്‌കൂളിന് 21 ദിവസം അവധി

ആലപ്പുഴ: തൃക്കുന്നപ്പുഴ ബ്ലോക്ക്  കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സേവന പരിധിയില്‍പെടുന്ന  പല്ലന ഗവ. എല്‍ പി സ്‌കൂളിൽ  മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതിനാലും ചെറിയ കുട്ടികളിലെ അസുഖ വ്യാപന സാധ്യത കണക്കിലെടുത്തും സെപ്റ്റംബര്‍ 23  മുതല്‍ 21 ദിവസം ഈ...
- Advertisment -

Most Popular

- Advertisement -